| Mobile | RSS

തുടര്‍ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ വിപണിയില്‍ നേട്ടം

ആഗോള തലത്തിലെ പ്രതിസന്ധികള്‍ മൂലം തുടര്‍ചയായി നഷ്‌ടത്തിലായിരുന്ന ഇന്ത്യന്‍ സൂചികകളില്‍ പ്രതീക്ഷ തിരിച-ു വന്നു. താണ നിലവാരത്തിലായ ആഗോള സൂചികകളില്‍ ഉള്‍പ്പെടെ വാങ്ങല്‍ പിന്തുണ കിട്ടിയപ്പോള്‍ അതിന്‌ പിന്തുടര്‍ച-യായി ഇന്ത്യന്‍ വിപണിയിലും മുന്നേറ്റം ദൃശ്യമാവുകയായിരുന്നു. ഏറ്റവും മികച- രീതിയില്‍ ഈ അവസരത്തെ മുതലാക്കാന്‍ ഇന്ത്യന്‍ ഇടപാടുകാര്‍ തുനിഞ്ഞപ്പോള്‍ തുടര്‍ച-യായ മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തിലായി. യൂറോപ്യന്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ രീതിയില്‍ ബാധിച-തിന്‌ ശേഷമുള്ള ഇന്ത്യന്‍ വിപണിയിലെ മികച- പ്രകടനമാണ്‌ ഈ ആഴ്‌ച കണ്‌ടത്‌. സ്വര്‍ണ്ണവും എണ്ണയും [...]

[ More ] May 28th, 2010 | No Comments | Posted in മലയാളം (Malayalam) |

Goldman Fraud!!

After the global financial crisis now it is the turn of Goldman Sachs. Goldman Sachs is the major financial services company in the world. But the common people in US do not like the company (I came to know about this from Michael Moore’s documentary ‘Capitalism: A love story’). During the days of recession the [...]

[ More ] April 19th, 2010 | 18 Comments | Posted in Current Affairs, Stock Market |

The Hurt Locker: Heart didn’t lock

Women are more stronger than men. Their emotional level is some what pretty high. Women film makers around the world are very bold. They deal with uncommon themes. They have got the nerve to question almost everything. Now a days more and more women are attracted towards films. This is a good sign since film [...]

[ More ] March 19th, 2010 | 44 Comments | Posted in Film Review |

തുടര്‍ചയായ രണ്‌ടാം ദിവസവും നേട്ടം; നിഫ്‌റ്റി 5200ന്‌ മുകളില്‍

തുടര്‍ചയായ രണ്‌ടാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. വിപണിയില്‍ ഇടപാടുകാരുടെ ആത്മവിശ്വാസം വര്‍ധിച-തായാണ്‌ പൊതുവെ വിലയിരുത്തല്‍. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും കരുത്ത്‌ നല്‍കിയപ്പോള്‍ സൂചികകള്‍ക്ക്‌ കുതിക്കാതെ മറ്റ്‌ മാര്‍ഗങ്ങള്‍ ഉണ്‌ടായില്ല എന്ന്‌ വേണം പറയാന്‍. ചൊവ-ാഴ്‌ച ദേശീയ ഓഹരി സൂചികയ്ക്ക്‌ 5200 എന്ന കടമ്പ താണ്‌ടാന്‍ കഴിഞ്ഞിരുന്നില്ല എന്നാല്‍ ബുധനാഴ്‌ച ആ കടമ്പയും താണ്‌ടിയാണ്‌ സൂചികകള്‍ വ്യാപാരം നിര്‍ത്തിയത്‌. ഇക്കൊല്ലം ജനുവരി 20ന്‌ ശേഷം ആദ്യമായാണ്‌ സൂചികകള്‍ ഈ നിലവാരത്തില്‍ എത്തുന്നത്‌. [...]

[ More ] March 17th, 2010 | No Comments | Posted in മലയാളം (Malayalam) |

Sweden is the most innovative economy in the world

In a study done by London business school it is found out that Sweden is the most innovative driven economy in the world. Sweden has ousted US from the throne. The top five economies are Sweden, Japan,US, Finland and Singapore. Countries are selected in terms of technological skills and usage of communication technology.

[ More ] February 16th, 2010 | 31 Comments | Posted in Current Affairs |
  • Archives