വിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സ് 108 പോയിന്റ് ഉയര്‍ന്നു
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ബജറ്റ് കഴിഞ്ഞുള്ള രണ്‌ടാമത്തെ ആഴ്‌ചയും ഇന്ത്യന്‍ സൂചികകള്‍ വിലയുയര്‍ച- രേഖപ്പെടുത്തിയാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ആഴ്‌ച നിര്‍ത്തിയേടത്ത് നിന്നാണ് ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ തുടങ്ങിയത്. വിപണിയിലെ പോസിറ്റീവ് തരംഗങ്ങള്‍ക്ക് ഇതുവരെ അറുതിയായില്ല എന്നാണ് ഈ കുതിപ്പ് നല്‍കുന്ന സൂചന. ഇടപാടുകാരുടെ ആത്മവിശ്വാസം നന്നായി വര്‍ധിച-ിട്ടുണ്‌ട്. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-് ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് വ്യാപാര സമയത്തുടനീളം അതേ നിലവാരത്തില്‍ തുടരുകയും ചെയ്‌തു. ബോംബെ ഓഹരി സൂചിക [...]
















