| Mobile | RSS

Tricks when market crash

When market crashes what happens to the common man. If you think that share market is not for common man this question is not for you. Now in India more and more common people are attracted towards stock market, particularly young men. Can they afford a big crash in stock market, the answer is a [...]

[ More ] May 21st, 2010 | 10 Comments | Posted in Stock Market |

What I have learned from Indian share market

Share market is the market for shares. I have been hearing this from my school days. I didn’t take finance in my studies. I always hate calculations. Nothing in life will happen according to our calculations! When I got  job in a financial services company studying stocks became essential. After that only I started observing [...]

[ More ] May 7th, 2010 | 30 Comments | Posted in Self Portrait, Stock Market |

ബജറ്റില്‍ കണ്ണൂംനട്ട്‌ വിപണി

ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ ഭൂരിഭാഗം സമയവും നഷ്‌ടത്തിന്റെ മേഖലയിലായിരുന്നു. വിലയുയര്‍ച- രേഖപ്പെടുത്തിയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും അധികം താമസിയാതെ വിപണി നഷ്‌ടത്തിലേക്ക്‌ ഇറങ്ങി. സാമ്പത്തിക സര്‍വേയും ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളും തുണയ്ക്കുണ്‌ടായിരുന്നെങ്കിലും ഇടപാടുകാര്‍ അവയെ അവഗണിച-ു. ഈ മാസത്തെ ഡെറിവേറ്റീവ്‌ കരാറുകളുടെ അവസാന ദിവസമായിരുന്ന ഇന്നലെ ഷോര്‍ട്ട്‌ കവറിങ്ങ്‌ നടന്നപ്പോള്‍ മാത്രമാണ്‌ വിപണി നഷ്‌ടത്തില്‍ നിന്ന്‌ കരകയറിയത്‌. വ്യാപാരത്തിന്റെ അവസാന ഒരു മണിക്കൂറില്‍ സൂചികകള്‍ നേട്ടത്തിലേക്ക്‌ കയറി. ഒടുവില്‍ കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിന്റെ അടുത്ത്‌ തന്നെ വ്യാപാരം നിര്‍ത്തുകയും [...]

[ More ] February 25th, 2010 | No Comments | Posted in മലയാളം (Malayalam) |

പ്രശ്‌നം സാമ്പത്തികമാകുമ്പോള്‍

‘ജോലി ചെയ-ാതെ ജീവിക്കാനുള്ള ഉദ്യോഗങ്ങള്‍ക്കായുള്ള പരക്കം പാച-ില്‍ അവസാനം എല്ലാ സ്‌ഥാപനങ്ങളേയും ഇല്ലാതാക്കും’ മുന്‍ അമേരിക്കന്‍ പ്രസിഡന്റും ലോകത്തിലെ തന്നെ ഏറ്റവും വലിയ കഠിനാധ്വാനികളില്‍ ഒരാളുമായിരുന്ന എബ്രഹാം ലിങ്കന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടത്തിയ നിരീക്ഷണമാണിത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഈ വാക്കുകള്‍ക്ക്‌ ഇപ്പോഴും ജീവനുണ്‌ട്‌. പ്രത്യേകിച-്‌ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ വന്‍ കിട സ്‌ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന്‌ പോലും സ്വന്തം ആര്‍ഭാടങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ ചങ്കൂറ്റമുള്ള സ്‌ഥാപന മേധാവികള്‍ ഉണ്‌ടാകുമ്പോള്‍. പ്രശ്‌നം സാമ്പത്തികമാകുമ്പോള്‍ അതിന്റെ ആഴവും പരപ്പും ഊഹിക്കാവുന്നതിലും ഏറെയായി മാറുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഒരര്‍ത്ഥില്‍ വലിയൊരു പൊളിചെ-ഴുത്താണ്‌ ലോകത്ത്‌ നടത്തിയത്‌, അല്ലെങ്കില്‍ കുറഞ്ഞപക്ഷം അതിന്‌ വഴിമരുന്നിടുകയെങ്കിലും ചെയ്‌തു.

[ More ] February 5th, 2010 | No Comments | Posted in Stock Market, മലയാളം (Malayalam) |

കിരിത്‌ പരിഖ്‌ കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ത്യന്‍ സാമ്പത്തിക രംഗവും

ഇന്ത്യയിലെ പെട്രോളിയം മേഖല വീണ്‌ടും ചര്‍ചയാവുകയാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായ ഇന്ത്യയിലെ പെട്രോളിയം മേഖലയില്‍ സമൂല മാറ്റത്തിന്‌ വഴിവെയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ്‌ പ്രധാനമന്ത്രി നിയമിച- കിരിത്‌ പരിഖ കമ്മിറ്റി മുന്നോട്ട്‌ വെച-ിരിക്കുന്നത്‌. ഇന്ത്യന്‍ സാമ്പത്തികരംഗം മുഴുവന്‍ ചര്‍ച- ചെയ-ാന്‍ പോകുന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസമാണ്‌ സമര്‍പ്പിച-ത്‌.

[ More ] February 5th, 2010 | 1 Comment | Posted in Current Affairs, മലയാളം (Malayalam) |
  • Archives