| Mobile | RSS

Indian market: Caution is the need of the hour

High rate of volatility seen in Indian indices during April. Market witnessed an upward trend during the first half of the month, whereas in the second half there was continuous selling pressure. Sensex touched a height of 18047 and a low of 17277 in April. Both sensex and nifty closed just a few points above [...]

[ More ] May 3rd, 2010 | 7 Comments | Posted in Stock Market |

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം തുണചു; സെന്‍സെക്‌സ്‌ 60 പോയിന്റ്‌ ഉയര്‍ന്നു

യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള റിസര്‍വ്‌ ബാങ്കിന്റെ വായ്‌പാനയം ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്നു. തുടര്‍ചയായ അഞ്ച്‌ ദിവസത്തെ നഷ്‌ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ നേട്ടം കാഴ്‌ചവെചു. ബാങ്കിങ്ങ്‌ നിരക്കുകളില്‍ 25 അടിസ്‌ഥാന പോയിന്റിന്റെ വര്‍ധനയാണ്‌ കേന്ദ്രബാങ്ക്‌ വരുത്തിയത്‌. റിപ്പോനിരക്ക്‌ (5.25 ശതമാനം), റിവേഴ്സ്‌ റിപ്പോ നിരക്ക്‌ (3.75 ശതമാനം), കരുതല്‍ ധന അനുപാതം–സി.ആര്‍.ആര്‍ (ആറ്‌ ശതമാനം) എന്നിങ്ങനെയാകും പുതുക്കിയ നിരക്കുകള്‍. ഇതില്‍ കരുതല്‍ ധന അനുപാതത്തിന്റെ പുതുക്കിയ നിരക്ക്‌ ഈ മാസം 24 മുതല്‍ മാത്രമേ നിലവില്‍ വരൂ. [...]

[ More ] April 20th, 2010 | 1 Comment | Posted in മലയാളം (Malayalam) |

ഗോള്‍ഡ്‌മാന്‍ സാഷ്‌സ്‌ ഇന്ത്യന്‍ വിപണിയെ വീഴ്‌ത്തി; നിഫ്‌റ്റി ഒരു മാസത്തെ താഴ്‌ന്ന നിരക്കില്‍

വിപണിയില്‍ തിരുത്തല്‍ പ്രതീക്ഷിചിരുന്ന ഇടപാടുകാരുടെ ചങ്കിടിപ്പ്‌ കൂട്ടിക്കൊണ്‌ട്‌ ഇന്ത്യന്‍ സൂചികകള്‍ വന്‍ വില്‍പന സമ്മര്‍ദ്ദത്തിന്‌ വിധേയമായി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‌ ശേഷമുണ്‌ടായ ഏറ്റവും വലിയ അനിശ്‌ചിതത്വത്തില്‍ ലോകമെമ്പാടും സൂചികകള്‍ ഉരുകിയൊലിച-ു. ‘പ്രമാണികളായ’ ഓഹരികളില്‍ വരെ അതിശക്‌തമായ വില്‍പന സമ്മര്‍ദ്ദമാണ്‌ നേരിട്ടത്‌. അമേരിക്കയിലെ സെക്യൂരിറ്റീസ്‌ മാര്‍ക്കറ്റ്‌ നിയന്ത്രണ സ്‌ഥാപനം പ്രമുഖ ധനകാര്യ സേവന സ്‌ഥാപനമായ ഗോള്‍ഡ്‌മാന്‍ സാഷ്‌സിനെതിരെ നിയമ നടപടി തുടങ്ങിയതാണ്‌ ഇടപാടുകാരെ മുഴുവന്‍ ‘വണ്‌ടര്‍ലാന്റിലാക്കിയത്‌’. അതോടൊപ്പം ഭവനവായ്‌പകളെ കയ-ാലപ്പുറത്തിരുത്തിയ ചൈനീസ്‌ നടപടിയും വിപണിയില്‍ ആധിയുടെ മേഖങ്ങളെ ഇറക്കിയ [...]

[ More ] April 19th, 2010 | No Comments | Posted in മലയാളം (Malayalam) |

തുടര്‍ചയായ നാലാം ദിവസവും നഷ്‌ടം

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച-യായ നാലാം ദിവസവും നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച-ു. ഈ ആഴ്‌ച വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം അധികമായിരുന്നു. വ്യാഴാഴ്‌ച നിര്‍ത്തിയേടത്തു നിന്നാണ്‌ സൂചികകള്‍ വ്യാപാരം തുടങ്ങിയതു തന്നെ. വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും സൂചികകള്‍ നഷ്‌ടത്തില്‍ തന്നെയായിരുന്നു. ഏഷ്യന്‍ സൂചികകളില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകളും ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തെ ദോഷകരമായി സ്വാധീനിച-ു. വന്‍ തോതില്‍ വിലയിടിവ്‌ കാണിച- റിലയന്‍സിന്റെ പ്രകടനമാണ്‌ സെന്‍സെക്‌സിനെ 48 പോയിന്റ്‌ നഷ്‌ടത്തിലാക്കിയത്‌. ഇടത്തരം, ചെറുകിട വിഭാഗം ഓഹരികള്‍ക്കും വില്‍പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ [...]

[ More ] April 16th, 2010 | No Comments | Posted in മലയാളം (Malayalam) |

ചാഞ്ചാട്ടം; ഒടുവില്‍ നഷ്‌ടം

ഇന്‍ഫോസിസിന്റെ നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷയ്ക്ക്‌ ഒപ്പം എത്തിയെങ്കിലും ഇന്ത്യന്‍ വിപണി അതിനോട്‌ തണുപ്പന്‍ പ്രതികരണമാണ്‌ നടത്തിയത്‌. കോര്‍പ്പറേറ്റ്‌ ഫലങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സ്വാധീനം ചെലുത്തിത്തുടങ്ങുമെന്ന്‌ പൊതുവെ വിലയിരുത്തലുണ്‌ട്‌. അതിന്‌ മുന്നോടിയായ ചാഞ്ചാട്ടം വിപണിയില്‍ ദൃശ്യമാകുന്നുമുണ്‌ട്‌. വമ്പന്‍ കമ്പനികള്‍ അവയുടെ വാര്‍ഷിക ഫലങ്ങള്‍ പുറത്ത്‌ വിടുമ്പോള്‍ അതിനനുസരിച-്‌ ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ-ാന്‍ തുനിയും ഇത്‌ വിപണിയിലെ ചാഞ്ചാട്ടം ശക്‌തമാക്കും. നാണയപ്പെരുപ്പ നിരക്ക്‌ വീണ്‌ടും ഉയരും എന്നാണ്‌ പ്രവചനങ്ങള്‍ പറയുന്നത്‌. അതോടൊപ്പം കണക്കിലെടുകേണ്‌ട [...]

[ More ] April 13th, 2010 | 1 Comment | Posted in മലയാളം (Malayalam) |

Financial Literacy and Indian economy

What is financial literacy? In simple terms it is the literacy about the financial instruments. But in broader terms it is not like that. Financial Literacy leads to economic independence. Economic independence leads to a better society. Everyone will be able to contribute his share to the country, when high level financial literacy is achieved. [...]

[ More ] March 23rd, 2010 | 1 Comment | Posted in Stock Market |

Banking rate hike, how it will be affected?

The cards are shown. The symbols are as expected. Reserve bank of India increased key rates. The major reason was inflation. What is the immediate reason for inflation, it is the budget proposal to hike the price of petroleum products. Everyone was against it but the rates are increased. It fueled the inflation figures and [...]

[ More ] March 20th, 2010 | 5 Comments | Posted in Current Affairs |

വിപണിയില്‍ കുതിപ്പ്‌; നിഫ്‌റ്റി 4900ന്‌ മുകളില്‍

തുടര്‍ച-യായ രണ്‌ടാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ ഓഹരി സൂചിക മികച- നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച-ു. ചൊവ-ാഴ്‌ചയിലേതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇന്നലെ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലായിരുന്നു. ബജറ്റിന്‌ ഒരാഴ്‌ച മാത്രം ശേഷിക്കെ അതിന്‌ മുന്നോടിയായ വാങ്ങിക്കൂട്ടലാണ്‌ വിപണിയില്‍ നടക്കുന്നതെന്ന്‌ വിലയിരുത്തലുണ്‌ട്‌. വിപണിയില്‍ കാളകള്‍ ഇറങ്ങിയതു വഴി കഴിഞ്ഞ രണ്‌ട്‌ ദിവസം കൊണ്‌ട്‌ 390 പോയിന്റാണ്‌ ബോംബെ ഓഹരി സൂചിക കയറ്റം രേഖപ്പെടുത്തിയത്‌. യൂറോപ്യന്‍, ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ്‌ വിപണിയെ മികച- മുന്നേറ്റത്തിന്‌ പ്രാപ്‌തമാക്കിയത്‌.

[ More ] February 17th, 2010 | No Comments | Posted in മലയാളം (Malayalam) |

Union Budget will determine the fate of Indian market

Strong selling pressure witnessed in Indian stock market during the second half of January. Year 2010 started with a positive note in Indian stock market. Traders expressed huge buying interest in the beginning. Expectations were high. Everyone predicted an upward trend only. FIIs also bought Indian stocks during this time.

[ More ] February 2nd, 2010 | 28 Comments | Posted in Current Affairs, Stock Market |

RBI policy: Intention is Growth

Debate is on. The RBI policy is clear. Growth is the need of the hour. Inflation was a major concern, and still remains so. But reserve bank of India in it’s monetary policy only hiked CRR rate. The cash reserve ratio will become 5.75% from the present 5 percent.

[ More ] January 29th, 2010 | 1 Comment | Posted in Current Affairs, Stock Market |
  • Archives