| Mobile | RSS

സെന്‍സെക്‌സ്‌ 17,600ന്‌ മുകളില്‍

തുടര്‍ച-യായ ഏഴാം ദിവസവും ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാഴ്‌ചവെചു. ഒരാഴ്‌ചയായി സൂചികകള്‍ നേട്ടത്തിന്റെ പാതയില്‍ തുടരുന്നതിന്റെ പ്രധാന കാരണം താഴ്‌ന്ന നിലവാരത്തില്‍ അതിന്‌ ലഭിക്കുന്ന ഇടപാടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ്‌. ഈ ആഴ്‌ച ഇതുവരെ വിപണിയില്‍ കാളകളാണ്‌ ആധിപത്യം പുലര്‍ത്തിയത്‌. 5250 എന്ന അതിപ്രധാന നിലവാരം മറികടന്നാണ്‌ ദേശീയ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച-തും. തുടക്കത്തില്‍ സ്‌ഥിരത കൈവരിക്കുന്ന പ്രവണതയാണ്‌ വിപണി കാഴ്‌ചവെച-ത്‌. എന്നാല്‍ ഉച-യ്ക്ക്‌ ശേഷം യൂറോപ്യന്‍ വിപണികളില്‍ നിന്നുള്ള പോസിറ്റീവ്‌ സൂചനകളെത്തുടര്‍ന്ന്‌ ഇന്ത്യന്‍ വിപണിയിലും [...]

[ More ] June 17th, 2010 | 1 Comment | Posted in മലയാളം (Malayalam) |

ദേശീയ ഓഹരിസൂചിക ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍

ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നു. തുടര്‍ച-യായ നാലാം വ്യാപാര ദിനത്തിലാണ്‌ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാകുന്നത്‌. വാങ്ങല്‍ പിന്തുണ ശക്‌തമായതിനെ തുടര്‍ന്ന്‌ ദേശീയ ഓഹരി സൂചിക ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്‌തു. ഹെവിവെയ്‌റ്റ്‌ വിഭാഗം ഓഹരികള്‍ക്ക്‌ മികച- പിന്തുണ കിട്ടിയപ്പോള്‍ വ്യാപാരത്തിനിടെ നിഫ്‌റ്റി 5200 എന്ന നിലവാരം മറികടക്കുകയും ചെയ്‌തു. വിപണിയില്‍ കാണികള്‍ കൂടുതലായി കയറുന്നുണെ്‌ടന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. സൂചികകള്‍ മുന്നേറ്റം കാണിക്കുന്നത്‌ ഇതിന്റെ ‘ആഫ്‌റ്റര്‍ ഇഫക്‌ടാണ്‌’. 5200 എന്ന നിലവാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ലെങ്കിലും നിഫ്‌റ്റി [...]

[ More ] June 14th, 2010 | 1 Comment | Posted in മലയാളം (Malayalam) |

സെന്‍സെക്‌സ്‌ 143 പോയിന്റ്‌ ഉയര്‍ന്ന്‌ 17065ല്‍ ക്ലോസ്‌ ചെയ്‌തു

തുടര്‍ച-യായ രണ്‌ടാം ദിവസവും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച-ു. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമായതിനെത്തുടര്‍ന്ന്‌ ഇടപാടുകാരില്‍ ആത്മവിശ്വാസം കൂടിയിട്ടുണ്‌ട്‌. ഈ ആഴ്‌ചയില്‍ ആദ്യമായി 17,000 എന്ന നിലവാരം മറികടന്ന്‌ ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച-ു. ഇന്ത്യന്‍ സാഹചര്യത്തില്‍ അനുകൂല വാര്‍ത്തകള്‍ ഒരുപാട്‌ ഉണ്‌ടായതും വിപണിയെ സ്വാധീനിച- ഘടകമാണ്‌. ഏപ്രില്‍ മാസത്തെ രാജ്യത്തെ വ്യാവസായിക ഉല്‍പാദന സൂചിക പ്രതീക്ഷിച-തിലും മികച-തായതാണ്‌ വിപണിയില്‍ നേട്ടത്തിന്‌ കാരണമായ പ്രധാന വാര്‍ത്ത. 17.6 ശതമാനമാണ്‌ നിലവില്‍ ഇന്ത്യയിലെ വ്യാവസായിക [...]

[ More ] June 11th, 2010 | No Comments | Posted in മലയാളം (Malayalam) |

തുടക്കം കുതിചു; പിന്നെ തകര്‍ന്നു

ഈ ആഴ്‌ചയിലെ തുടര്‍ച-യായ രണ്‌ടാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടം കാണിച-്‌ വ്യാപാരം അവസാനിപ്പിച-ു. ഇന്ത്യന്‍ ഇടപാടുകാരെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തിയായിരുന്നു വിപണിയിലെ പ്രകടനം. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ കുതിപ്പിന്റെ ലക്ഷണങ്ങള്‍ കാണിച- സൂചികകള്‍ വ്യാപാരത്തിന്റെ അവസാന ഒന്നര മണിക്കൂറില്‍ കനത്ത വില്‍പന സമ്മര്‍ദ്ദത്തിന്‌ വിധേയമായി. അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കഴിഞ്ഞതുമില്ല. 164 പോയിന്റ്‌ (0.98 ശതമാനം) ഇടിഞ്ഞാണ്‌ ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച-ത്‌. രണ്‌ട്‌ ദിവസം കൊണ്‌ട്‌ സെന്‍സെക്‌സിലെ നഷ്‌ടം 500 [...]

[ More ] June 8th, 2010 | No Comments | Posted in മലയാളം (Malayalam) |

വിപണിയില്‍ നഷ്‌ടം; സെന്‍സെക്‌സ്‌ 337 പോയിന്റ്‌ ഇടിഞ്ഞു

യൂറോപ്യന്‍ ആശങ്കകള്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്‌ടും നഷ്‌ടത്തിന്റെ കാര്‍മേഘങ്ങളെ ഇറക്കി. കഴിഞ്ഞ ആഴ്‌ച ഒന്നര ശതമാനം ഉയര്‍ച- കാണിച- ഇന്ത്യന്‍ സൂചികകള്‍ ഈ ആഴ്‌ച നഷ്‌ടത്തിലാണ്‌ വ്യാപാരം തുടങ്ങിയത്‌. നഷ്‌ടം എന്ന്‌ പറഞ്ഞാല്‍ വിപണിയിലെ മൊത്തം സ്വഭാവത്തെ പകര്‍ത്താനാവില്ല. മറിച-്‌ ഇന്ത്യന്‍ സൂചികകളില്‍ വിലത്തകര്‍ച-യാണ്‌ നേരിട്ടത്‌. വ്യാപാരം തുടങ്ങിയത്‌ മുതല്‍ വിപണിയിലെ നഷ്‌ടക്കച-വടവും തുടങ്ങി. അവസാനത്തോടടുത്തപ്പോള്‍ വിപണി കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ തീര്‍ത്തൂം താണ നിലവാരത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. ഗ്രീസിലും, പോര്‍ച-ുഗലിലും മറ്റും നിലനില്‍ക്കുന്ന പ്രതിസന്ധി [...]

[ More ] June 7th, 2010 | 1 Comment | Posted in മലയാളം (Malayalam) |

തുടര്‍ചയായ മൂന്നാം ദിവസവും വിപണിയില്‍ നേട്ടം

നഷ്‌ടക്കചവടത്തിന്റെ ഒരാഴ്‌ചയ്ക്ക്‌ ശേഷം ഇന്ത്യന്‍ വിപണിയില്‍ നേട്ടത്തിന്റെ ദിനങ്ങള്‍ വിരുന്നിനെത്തിയിരിക്കുന്നു. തുടര്‍ചയായ മൂന്ന്‌ വ്യാപാര ദിനങ്ങളില്‍ നേട്ടം കാണിച ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ തന്നെ ഈ ആഴ്‌ചയിലെ വ്യാപാരം പൂര്‍ത്തിയാക്കി. ഉചവരെ ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്‌ കാണിചത്‌. എന്നാല്‍ ഉചയ്ക്ക്‌ ശേഷം സൂചികകള്‍ അക്ഷരാര്‍ത്ഥത്തില്‍ കുതിപ്പ്‌ തന്നെ കാണിചു. ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ നിന്ന്‌ ആശാവഹമായ സൂചനകള്‍ ഒന്നും ലഭിക്കാത്തതാണ്‌ തുടക്കത്തിലെ തണുപ്പന്‍ പ്രകടനത്തിന്‌ കാരണം. എന്നാല്‍ യൂറോപ്യന്‍ സൂചികകളില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ [...]

[ More ] June 4th, 2010 | 1 Comment | Posted in മലയാളം (Malayalam) |

വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000ന്‌ മുകളില്‍

യൂറോപ്യന്‍ സൂചികകളില്‍ നിന്നുള്ള സൂചനകള്‍ ദുര്‍ബലമായിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇടപാടുകാര്‍ മുടക്കം വരുത്തിയില്ല. കഴിഞ്ഞ ദിവസത്തെ നഷ്‌ടത്തെത്തുടര്‍ന്ന്‌ സൂചികകള്‍ വിലയിടിവ്‌ കാണിചിരുന്നു. ചൊവാഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ നേട്ടം കാണിച-ാണ്‌ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്‌. വ്യാപാരത്തിന്റെ അവസാന ഒരു മണിക്കൂര്‍ വരെ സൂചികകള്‍ കാര്യമായ ഒരു കുതിപ്പ്‌ കാണിച-ില്ല. എന്നാല്‍ അവസാന ഒരു മണിക്കൂറില്‍ ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ു. ഇതേത്തുടര്‍ന്ന്‌ നിഫ്‌റ്റി 5000 എന്ന നിലവാരം മറികടന്നാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ബ്രിട്ടീഷ്‌ [...]

[ More ] June 2nd, 2010 | 2 Comments | Posted in മലയാളം (Malayalam) |

Indian Market: Every crisis is an opportunity

May 2010 was a bad month for Indian stock market. Selling pressure continued almost all the trading days. But towards the end of the month some recovery also seen. Global uncertainties were the major reason behind this bear run! Doubts about the long term prospects of Euro zone countries are worrying the investors across the [...]

[ More ] June 2nd, 2010 | 1 Comment | Posted in Stock Market |

തുടര്‍ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ വിപണിയില്‍ നേട്ടം

ആഗോള തലത്തിലെ പ്രതിസന്ധികള്‍ മൂലം തുടര്‍ചയായി നഷ്‌ടത്തിലായിരുന്ന ഇന്ത്യന്‍ സൂചികകളില്‍ പ്രതീക്ഷ തിരിച-ു വന്നു. താണ നിലവാരത്തിലായ ആഗോള സൂചികകളില്‍ ഉള്‍പ്പെടെ വാങ്ങല്‍ പിന്തുണ കിട്ടിയപ്പോള്‍ അതിന്‌ പിന്തുടര്‍ച-യായി ഇന്ത്യന്‍ വിപണിയിലും മുന്നേറ്റം ദൃശ്യമാവുകയായിരുന്നു. ഏറ്റവും മികച- രീതിയില്‍ ഈ അവസരത്തെ മുതലാക്കാന്‍ ഇന്ത്യന്‍ ഇടപാടുകാര്‍ തുനിഞ്ഞപ്പോള്‍ തുടര്‍ച-യായ മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തിലായി. യൂറോപ്യന്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ രീതിയില്‍ ബാധിച-തിന്‌ ശേഷമുള്ള ഇന്ത്യന്‍ വിപണിയിലെ മികച- പ്രകടനമാണ്‌ ഈ ആഴ്‌ച കണ്‌ടത്‌. സ്വര്‍ണ്ണവും എണ്ണയും [...]

[ More ] May 28th, 2010 | No Comments | Posted in മലയാളം (Malayalam) |

വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000ന്‌ മുകളില്‍

ഡെറിവേറ്റീവ്‌ കരാറുകളുടെ ക്ലോസിങ്ങ്‌ ദിവസത്തില്‍ ഇന്ത്യന്‍ വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിചു. ആഗോള വിപണികളിലെ മികച- പ്രകടനവും ഹെവിവെയ്‌റ്റ്‌ വിഭാഗം ഓഹരികള്‍ക്ക്‌ തിളങ്ങാനായതുമാണ്‌ ഇതിന്‌ പ്രധാന കാരണം. നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലും യൂറോപ്പ്‌ തങ്ങള്‍ക്ക്‌ പ്രിയപ്പെട്ട നിക്ഷേപ ഇടമാണെന്ന ചൈനയുടെ പ്രഖ്യാപനമാണ്‌ വിപണികളെ പോസിറ്റീവായി സ്വാധീനിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിചത്‌.
കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്‌ വിലയുയര്‍ച കാണിചാണ്‌ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്‌. വ്യാപാരത്തിനിടെ സെന്‍സെക്‌സ്‌ 16695 വരെ ഉയരുകയും ചെയ്‌തു. 278.56 പോയിന്റ്‌ ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ്‌ [...]

[ More ] May 27th, 2010 | 1 Comment | Posted in മലയാളം (Malayalam) |
  • Archives