വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000ന് മുകളില്‍
യൂറോപ്യന്‍ സൂചികകളില്‍ നിന്നുള്ള സൂചനകള്‍ ദുര്‍ബലമായിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇടപാടുകാര്‍ മുടക്കം വരുത്തിയില്ല. കഴിഞ്ഞ ദിവസത്തെ നഷ്‌ടത്തെത്തുടര്‍ന്ന് സൂചികകള്‍ വിലയിടിവ് കാണിചിരുന്നു. ചൊവാഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-് നേട്ടം കാണിച-ാണ് ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിന്റെ അവസാന ഒരു മണിക്കൂര്‍ വരെ സൂചികകള്‍ കാര്യമായ ഒരു കുതിപ്പ് കാണിച-ില്ല. എന്നാല്‍ അവസാന ഒരു മണിക്കൂറില്‍ ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ു. ഇതേത്തുടര്‍ന്ന് നിഫ്‌റ്റി 5000 എന്ന നിലവാരം മറികടന്നാണ് ക്ലോസ് ചെയ്‌തത്. ബ്രിട്ടീഷ് [...]

























