| Mobile | RSS

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയില്‍ നേട്ടം; സെന്‍സെക്‌സ്‌ 40 പോയിന്റ്‌ ഉയര്‍ന്നു

തിങ്കളാഴ്‌ച വന്‍ വിലയിടിവ്‌ കാണിച ഇന്ത്യന്‍ സൂചികകള്‍ ചൊവാഴ്‌ച അല്‍പം നേട്ടം കാണിചാണ്‌ വ്യാപാരം നിര്‍ത്തിയത്‌. എന്നാല്‍ വിപണിയില്‍ വ്യാപാര സമയത്തുടനീളം ചാഞ്ചാട്ടം ദൃശ്യമായി. ദേശീയ ഓഹരി സൂചിക 80 പോയിന്റിന്റെ കയറ്റിറക്കം കാണിചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സൂചികകള്‍ നഷ്‌ടത്തിലായിരുന്നു, എന്നാല്‍ ഉചയോടെ സൂചികകള്‍ നേട്ടത്തിന്റെ മേഖലയിലേക്ക്‌ ചുവടുമാറ്റി. ഇന്ത്യന്‍ ഇടപാടുകാര്‍ക്ക്‌ പ്രതീക്ഷ നല്‍കി വിപണി അല്‍പം മുന്നേറ്റം കാണിചാണ്‌ ക്ലോസ്‌ ചെയ്‌തത്‌. വ്യാപാരത്തിനിടെ നിഫ്‌റ്റി 5100 എന്ന നിലവാരം തൊടുകയും ചെയ്‌തു. എന്നാല്‍ അതേ നിലവാരത്തില്‍ [...]

[ More ] May 18th, 2010 | 1 Comment | Posted in മലയാളം (Malayalam) |

ലോകം മുഴുവന്‍ ലാഭമെടുപ്പ്‌; ഇന്ത്യന്‍ വിപണിയും തകര്‍ന്നു

ലോകം മുഴുവന്‍ വിപണികളില്‍ ലാഭമെടുപ്പ്‌ നടന്നതിന്റെ തുടര്‍ചയായി ഇന്ത്യന്‍ സൂചികകളിലും നഷ്‌ടം. തിങ്കളാഴ്‌ച മികച- മുന്നേറ്റം കാഴ്‌ചവെചതിന്‌ പുറകെ അതിനൊപ്പം ഉണ്‌ടായ ലാഭം ഊറ്റിയെടുക്കാന്‍ ഇടപാടുകാര്‍ ശ്രമിച-താണ്‌ സൂചികകളെ തളര്‍ത്തിയത്‌. എല്ലാ വിഭാഗം ഓഹരികളിലും വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഗ്രീസിനേയും അതിനൊപ്പം മറ്റ്‌ വിപണികളേയും തകര്‍ത്ത വായ്‌പാ പ്രതിസന്ധി മറ്റ്‌ ലോകരാജ്യങ്ങളിലേക്ക്‌ കൂടി വ്യാപിക്കാതിരിക്കാനായി അന്താരാഷ്‌ട്ര നാണയ നിധി ഒരു ട്രില്ല്യണ്‍ (ലക്ഷം കോടി) ഡോളറിന്റെ സഹായ പദ്ധതി പ്രഖ്യാപിചിരുന്നു. ഈ വാര്‍ത്തയോടുള്ള ഇടപാടുകാരുടെ പ്രതികരണമായിരുന്നു തിങ്കളാഴ്‌ച [...]

[ More ] May 11th, 2010 | 1 Comment | Posted in മലയാളം (Malayalam) |

ദീര്‍ഘവീക്ഷണമില്ലാത്ത കേരള ബജറ്റ്‌

ഇത്‌ ബജറ്റിന്റെ കാലമാണ്‌. കേന്ദ്ര ബജറ്റ്‌ കഴിഞ്ഞ ഫെബ്രുവരി 26ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിച-ു. ചരിത്രത്തിലാദ്യമായി പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയതിനും ഇത്തവണത്തെ ബജറ്റ്‌ അവതരണം വേദിയായി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനമാണ്‌ ഇതിന്‌ കാരണം. എന്തെല്ലാം കാരണങ്ങള്‍ നിരത്തിയാലും തീരുമാനം ജനത്തിന്‌ ഇരുട്ടടിയായി എന്ന്‌ പറയാതെ വയ-. ഭക്ഷണ സാധനങ്ങളുടെ വില അനു നിമിഷം എന്നോണം കുതിക്കുകയാണ്‌. ദീര്‍ഘ വീക്ഷണം ഇല്ലാത്ത നേതാക്കള്‍ ചിലപ്പോള്‍ നാടിന്‌ ശാപമാകാറുണ്‌ട്‌. അവര്‍ നിലവിലെ നിലനില്‍പിന്‌ മാത്രമുള്ള കാര്യങ്ങള്‍ ചെയ-ുന്നു എന്നത്താണ്‌ [...]

[ More ] March 5th, 2010 | No Comments | Posted in മലയാളം (Malayalam) |
  • Archives