| Mobile | RSS

Indian Market: Every crisis is an opportunity

May 2010 was a bad month for Indian stock market. Selling pressure continued almost all the trading days. But towards the end of the month some recovery also seen. Global uncertainties were the major reason behind this bear run! Doubts about the long term prospects of Euro zone countries are worrying the investors across the [...]

[ More ] June 2nd, 2010 | 1 Comment | Posted in Stock Market |

Sensex doubled in financial year 2009-10

Financial year 2009-10 ended with continuous sell off in Indian stock market. On the very first day of this financial year (FY 2010-11) the trend just reversed and markets regained it’s strength. Now the short wait for growth& profit figures started and every fingers are crossed! March 2010 was the best month in FY2010 in [...]

[ More ] April 3rd, 2010 | 4 Comments | Posted in Current Affairs, Stock Market |

ലാഭനഷ്‌ടങ്ങളില്ലാതെ അവസാനം

കഴിഞ്ഞ ആഴ്‌ച നേട്ടത്തിലെത്തി കച-വടം പൂര്‍ത്തിയാക്കിയ സൂചികകള്‍ ഈ ആഴ്‌ച കാര്യമായ ലാഭ നഷ്‌ടങ്ങള്‍ രേഖപ്പെടുത്താതെ കച-വടം നിര്‍ത്തി. വ്യാപാരത്തിന്റെ തുടക്കം മുതല്‍ നേട്ടത്തിന്റെ പരിധിയിലായിരുന്ന സൂചികകള്‍ ഉച-യ്ക്ക്‌ ശേഷം പതിയെ നഷ്‌ടത്തിലേക്ക്‌ വഴുതി വീഴുകയായിരുന്നു. തുടക്കത്തിലെ കുതിപ്പ്‌ മൂലമുണ്‌ടായ നേട്ടം കൈക്കലാക്കാന്‍ ഇടപാടുകാര്‍ ശ്രമിച-താണ്‌ ഇതിന്‌ പ്രധാന കാരണം. ആഗോള വിപണികളില്‍ നിന്ന്‌ പ്രചോദനകരമായ സൂചികകള്‍ ഇല്ലാതിരുന്നതും ഇന്ത്യന്‍ ഇടപാടുകാര്‍ വിട്ടുനിന്നതുമാണ്‌ ഇന്നലെ വിപണിയിലെ മങ്ങിയ പ്രകടനത്തിന്‌ പ്രധാന കാരണം. വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ [...]

[ More ] March 12th, 2010 | 2 Comments | Posted in മലയാളം (Malayalam) |

അവസാന മണിക്കൂറില്‍ മികച നേട്ടം

വ്യാപാര സമയത്തുടനീളം ചാഞ്ചാട്ടം രേഖപ്പെടുത്തി നീങ്ങിയ ഇന്ത്യന്‍ സൂചികകള്‍ അവസാന മണിക്കൂറില്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ു. ഇതേതുടര്‍ന്ന്‌ നേട്ടം രേഖപ്പെടുത്തി വ്യാപാരം പൂര്‍ത്തിയാക്കാന്‍ സൂചികകള്‍ക്ക്‌ കഴിഞ്ഞു. ബുധനാഴ്‌ച വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച- മുന്നേറ്റം കാഴ്‌ചവെച-ിരുന്നെങ്കില്‍ വ്യാഴാഴ്‌ച സൂചികകള്‍ തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്നു. ഇത്‌ ഏകദേശം വ്യാപാരത്തിന്റെ അവസാന മണിക്കൂറുകള്‍ വരെ തുടരുകയും ചെയ്‌തു. കച-വടം പൂര്‍ത്തിയാക്കുന്നത്‌ അര മണിക്കൂര്‍ മുമ്പ്‌ ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. അപ്രതീക്ഷിതമായ ഈ മുന്നേറ്റം സൂചികകളെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ തുണച-ു. [...]

[ More ] March 11th, 2010 | 1 Comment | Posted in മലയാളം (Malayalam) |
  • Archives