തുടക്കം കുതിചു; പിന്നെ തകര്‍ന്നു
ഈ ആഴ്‌ചയിലെ തുടര്‍ച-യായ രണ്‌ടാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടം കാണിച-് വ്യാപാരം അവസാനിപ്പിച-ു. ഇന്ത്യന്‍ ഇടപാടുകാരെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തിയായിരുന്നു വിപണിയിലെ പ്രകടനം. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ കുതിപ്പിന്റെ ലക്ഷണങ്ങള്‍ കാണിച- സൂചികകള്‍ വ്യാപാരത്തിന്റെ അവസാന ഒന്നര മണിക്കൂറില്‍ കനത്ത വില്‍പന സമ്മര്‍ദ്ദത്തിന് വിധേയമായി. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് കഴിഞ്ഞതുമില്ല. 164 പോയിന്റ് (0.98 ശതമാനം) ഇടിഞ്ഞാണ് ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച-ത്. രണ്‌ട് ദിവസം കൊണ്‌ട് സെന്‍സെക്‌സിലെ നഷ്‌ടം 500 [...]

























