| Mobile | RSS

Indian stock market outlook

After the union budget Indian stock market gained momentum. The 750 plus points rally post budget was the clear indication of a bull rally. Disinvestment programmes in the pipeline more and more traders attracted towards Indian stocks. From the current levels the Indian indices will go upwards in the recent future.
Governmet policies regarding fiscal consolidation [...]

[ More ] March 9th, 2010 | 119 Comments | Posted in Stock Market |

ലാഭമെടുപ്പ്‌; വിപണിയില്‍ നേരിയ നഷ്‌ടം

കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളില്‍ തുടര്‍ച-യായി മുന്നേറ്റം രേഖപ്പെടുത്തിയ ഇന്ത്യന്‍ സൂചികകളില്‍ ഇന്നലെ നേരിയ തോതില്‍ ലാഭമെടുപ്പ്‌ നടന്നു. വിപണിയില്‍ പ്രതിയോഗികളില്ലാതെ അമറി നടന്ന കാളകള്‍ക്ക്‌ ഇടപാടുകാര്‍ മൂക്കുകയര്‍ ഇട്ടപ്പോള്‍ സൂചികകള്‍ ഇന്നലെ മുഴുവന്‍ നഷ്‌ടക്കച-വടം നടത്തി സമയം കൊന്നു. എങ്കിലും കാര്യമായ രീതിയില്‍ ലാഭമെടുപ്പ്‌ നടന്നിട്ടില്ല. വിപണിയിലെ ഇന്നലത്തെ പ്രകടനം പ്രതീക്ഷിച-ിരുന്നതാണ്‌. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമായി. കഴിഞ്ഞ ദിവസം 17,000ന്‌ തൊട്ടു മുകളിലെത്തി വ്യാപാരം നിര്‍ത്തിയ സെന്‍സെക്‌സ്‌ ഇന്നലെ ആ സുപ്രധാന നിലവാരത്തിന്‌ [...]

[ More ] March 4th, 2010 | No Comments | Posted in മലയാളം (Malayalam) |

നേരിയ നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം നിര്‍ത്തി

ഇന്നലെ തുടക്കത്തിലെ മുന്നേറ്റം വ്യാപാര അവസാനം വരെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക്‌ സാധിച-ില്ല. തുടക്കത്തിലെ നേട്ടം ലാഭമെടുപ്പിനെത്തുടര്‍ന്ന്‌ ചോര്‍ന്ന്‌ പോയപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചിക നേരിയ നേട്ടം മാത്രം രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിച-ു. ഉച-യോടെയാണ്‌ ഇന്ത്യന്‍ സൂചികകളില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടത്‌. വ്യാപാര അവസാനം വരെ അത്‌ തുടരുകയും ചെയ്‌തു. കഴിഞ്ഞ ആഴ്‌ച വിപണിയില്‍ നടമാടിയ കാളകളുടെ കൂട്ടക്കുരുതിയില്‍ ഇന്ത്യന്‍ ഇടപാടുകാര്‍ ആശങ്കയിലായിരുന്നു. ബജറ്റിന്റെ ആഴ്‌ചയില്‍ നേട്ടം രേഖപ്പെടുത്തി വ്യാപാരം തുടങ്ങിയത്‌ ഇന്ത്യന്‍ ഇടപാടുകാരില്‍ ആത്മവിശ്വാസം [...]

[ More ] February 22nd, 2010 | 1 Comment | Posted in മലയാളം (Malayalam) |

107 പോയിന്റ്‌ ഉയര്‍ന്നു; സെന്‍സെക്‌സ്‌ 16,000ന്‌ മുകളില്‍

കഴിഞ്ഞ നാല്‌ വ്യാപാര ദിനങ്ങള്‍ക്കിടയില്‍ ആദ്യമായി ബോംബെ ഓഹരി സൂചിക 16,000ന്‌ മുകളിലെത്തി വ്യാപാരം അവസാനിപ്പിച്ചു. മിക്ക വിഭാഗം ഒഹരികള്‍ക്കും ഇടപാടുകാരുടെ അകമഴിഞ്ഞ പിന്തുണ ലഭിച-താണ്‌ സൂചികകളെ നെട്ടത്തിലെതിച്ചത്. ഉച-വരെ വിപണി കയറ്റിറക്കങ്ങളിലായിരുന്നു എന്നാല്‍ ഉച-യ്ക്ക്‌ ശേഷം വിപണിയില്‍ ‘വാങ്ങല്‍ സമ്മര്‍ദ്ദം’ ദൃശ്യമായി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയില്‍ കരുത്തു പകര്‍ന്നു. തുടക്കത്തില്‍ ഏഷ്യന്‍ വിപണികളിലെ നഷ്‌ടക്കച-വടമാണ്‌ ഇന്ത്യന്‍ സൂചികകളെ നഷ്‌ടത്തിലേത്തിച-ത്‌ എന്നാല്‍ പിന്നീട്‌ അവിടങ്ങളില്‍ തിരിച്ചുവരവ് ദൃശ്യമായപ്പോള്‍ ഇന്ത്യന്‍ സൂചികകളും അതിന്‌ അനുസരിച്ചുള്ള  [...]

[ More ] February 9th, 2010 | 1 Comment | Posted in Stock Market |

ഹെവിവെയ്റ്റ് ഓഹരികള്‍ തുണചു, വിപണിയില്‍ വീണ്ടുമ് നേട്ടം

തുടര്കായായ രണ്ടാം ദിവസവും ഇന്ത്യന്‍ സുഉചികകള്‍ നേട്ടം രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിക് വിപണിയില്‍ തുടക്കം മുതല്‍ വാന്ങ്ങള്‍ പിന്തുണ അതിസക്തമായിരുന്നു . വ്യാപാരാന്ത്യതോറ്റ് അടുത്തപ്പോള്‍ വിപണിയില്‍ അല്പം ലാഭമെടുപ്പ് നടന്നെങ്കിലും വിപണി നേട്ടത്തില്‍ തന്നെയാണ് വ്യാപാരം പുര്തിയാക്കിയത് .

[ More ] January 14th, 2010 | No Comments | Posted in Stock Market, മലയാളം (Malayalam) |
  • Archives