| Mobile | RSS

നേട്ടത്തോടെ വാരാന്ത്യ വ്യാപാരത്തിന്‌ അവസാനം

വിപണിയെ സംബന്ധിച-ിടത്തോളം മികച- ഒരാഴ്‌ചയ്ക്ക്‌ നേട്ടത്തോടെ തന്നെ പര്യവസാനം. വ്യാഴാഴ്‌ച മാത്രം അല്‍പം നഷ്‌ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ ആ നഷ്‌ടം നികത്തി നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. ബജറ്റിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ആഴ്‌ചയും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. തുടര്‍ച-യായ രണ്‌ടാം ആഴ്‌ചയാണ്‌ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാകുന്നത്‌. ഇന്നലെ വ്യാപാര സമയത്ത്‌ ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുന്നതിനാണ്‌ പരിശ്രമിച-ത്‌. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള സൂചനകളും അനുകൂലമായപ്പോള്‍ ദേശീയ ഓഹരി സൂചിക 5100 എന്ന നിലവാരത്തിന്‌ മുകളിലെത്തി. [...]

[ More ] March 5th, 2010 | 2 Comments | Posted in മലയാളം (Malayalam) |
  • Archives