ഇന്ത്യന്‍ വിപണി പുതിയ ഉയര്‍ചയെ പുല്‍കി
2010–11 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പ് തുടരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം സൂചികകളില്‍ വാങ്ങല്‍ പിന്തുണ ദൃശ്യമായി. ദീര്‍ഘാവധിക്ക് ശേഷം നിര്‍ത്തിയിടത്തുനിന്ന് ഇന്ത്യന്‍ വിപണി കുതിപ്പ് തുടങ്ങി. തിങ്കളാഴ്‌ച വ്യാപാരത്തിന്റെ തുടക്കം മുതല്‍ സൂചികകള്‍ മികച- നേട്ടം കാഴ്‌ചവെച-ു. വ്യാപാരം പുരോഗമിച-തോടെ വിപണിയില്‍ വാങ്ങല്‍ പിന്തുണയും കൂടി. ഒരു വര്‍ഷത്തിനിടയിലെ പുതിയ ഉയര്‍ച-യെ തൊട്ടാണ് ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം നിര്‍ത്തിയത്. 5400 എന്ന നിലവാരത്തിന് സമീപം എത്തിയ ദേശീയ ഓഹരി സൂചിക 5300 [...]






















