| Mobile | RSS

Oh, My God!, Football World cup has come

After four years of long wait FIFA worldcup finally started. World is now a ‘Jabulani’.  I have watched the two opening games. Both ended in a draw. Tshabalala of south africa is the first goal scorer of this worldcup.
I am with Brazil as always. But I do appreciate the magic of Argentina. My dream is [...]

[ More ] March 4th, 2010 | No Comments | Posted in Worldcup 2010 |

എയര്‍ടെല്ലിന്റെ ആഫ്രിക്കന്‍ റോമിങ്ങ്‌ ശ്രമം ഇടപാടുകാര്‍ തള്ളി; സെന്‍സെക്‌സ്‌ 114 പോയിന്റ്‌ താഴ്‌ന്നു

തുടക്കത്തിലെ അല്‍പസമയത്തെ നേട്ടം ഒഴിച-ു നിര്‍ത്തിയാല്‍ ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കരടികളുടെ ആധിപത്യമായിരുന്നു. രാവിലെ ഏകദേശം പത്തരയോടെ ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടത്തിലേക്ക്‌ പതിയെ വഴുതിവീണു. കുവൈറ്റിലെ മൊബൈല്‍ കമ്പനിയായ സെയിന്‍ ടെലികോമിന്റെ ആഫ്രിക്കയിലെ ആസ്‌തികള്‍ വാങ്ങാനായി ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 10.7 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവിടുന്നതായ വാര്‍ത്തയാണ്‌ ഇന്നലെ ഇന്ത്യന്‍ വിപണിയെ ഏറ്റവും മോശകരമായി ബാധിച-ത്‌.

[ More ] February 15th, 2010 | No Comments | Posted in മലയാളം (Malayalam) |
  • Archives