| Mobile | RSS

സെന്‍സെക്‌സ്‌ 18000ന്‌ മുകളില്‍ കയറി; താഴെ വീണു

ഇന്ത്യന്‍ ഓഹരി വിപണിയിലെ മാന്ത്രിക ചലനങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ചാഞ്ചാടി നീങ്ങിയ സൂചികകള്‍ ഉച-യോടെ പേട്ടെന്നുള്ള കുതിപ്പ്‌ കാണിച-ു. ഇതേത്തുടര്‍ന്ന്‌ ബോംബെ ഓഹരി സൂചിക 18,000 എന്ന അതിപ്രധാന നിലവാരത്തിന്‌ മുകളില്‍ കയറി. എന്നാല്‍ അധികസമയം അതേ നിലവാരത്തില്‍ തുടരാന്‍ കഴിയാതെപോയ സൂചികകള്‍ ഉച-യ്ക്ക്‌ ശേഷം വില്‍പന സമ്മര്‍ദ്ദത്തിന്‌ വിധേയമായി. 2008 ഫെബ്രുവരി 27ന്‌ ശേഷം ബോംബെ ഓഹരി സൂചിക ആദ്യമായാണ്‌ 18000 എന്ന നിലവാരം കാണുന്നത്‌. അക്കൊല്ലം തന്നെ ജനുവരിയിലാണ്‌ ഇന്ത്യന്‍ സൂചികകള്‍ എക്കാലത്തേയും [...]

[ More ] April 7th, 2010 | No Comments | Posted in മലയാളം (Malayalam) |

ഇടത്തരം ചെറുകിട വിഭാഗം ഓഹരികള്‍ തിളങ്ങി

തുടര്‍ചയായ രണ്‌ട്‌ ദിവസത്തെ നേട്ടത്തിന്‌ ശേഷം ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരതയാര്‍ന്ന പ്രകടനം നടത്തി. 18,000 എന്ന നിലവാരത്തിന്‌ സമീപം വട്ടം കറങ്ങിയ സെന്‍സെക്‌സിന്‌ അതില്‍ തൊടാന്‍ സാധിച-ില്ല. എന്നാല്‍ ഇടത്തരം, ചെറുകിട വിഭാഗം സൂചികകള്‍ മികച- പ്രകടനം കാഴ്‌ചവെച-ു. വ്യാപാരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ സൂചികകള്‍ ചാഞ്ചാടിയാണ്‌ നീങ്ങിയത്‌. ഉച-യ്ക്ക്‌ ശേഷം നേട്ടത്തിന്റെ പരിധിയില്‍ കയറാന്‍ സാധിചെ-ങ്കിലും വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ലാഭമെടുപ്പ്‌ നടന്നു. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമായി. വിപണിയിലെ വിറ്റുവരവില്‍ ചൊവ-ാഴ്‌ചയും [...]

[ More ] April 6th, 2010 | No Comments | Posted in മലയാളം (Malayalam) |

ഇന്ത്യന്‍ വിപണി പുതിയ ഉയര്‍ചയെ പുല്‍കി

2010–11 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം സൂചികകളില്‍ വാങ്ങല്‍ പിന്തുണ ദൃശ്യമായി. ദീര്‍ഘാവധിക്ക്‌ ശേഷം നിര്‍ത്തിയിടത്തുനിന്ന്‌ ഇന്ത്യന്‍ വിപണി കുതിപ്പ്‌ തുടങ്ങി. തിങ്കളാഴ്‌ച വ്യാപാരത്തിന്റെ തുടക്കം മുതല്‍ സൂചികകള്‍ മികച- നേട്ടം കാഴ്‌ചവെച-ു. വ്യാപാരം പുരോഗമിച-തോടെ വിപണിയില്‍ വാങ്ങല്‍ പിന്തുണയും കൂടി. ഒരു വര്‍ഷത്തിനിടയിലെ പുതിയ ഉയര്‍ച-യെ തൊട്ടാണ്‌ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം നിര്‍ത്തിയത്‌. 5400 എന്ന നിലവാരത്തിന്‌ സമീപം എത്തിയ ദേശീയ ഓഹരി സൂചിക 5300 [...]

[ More ] April 5th, 2010 | 2 Comments | Posted in മലയാളം (Malayalam) |

Sensex doubled in financial year 2009-10

Financial year 2009-10 ended with continuous sell off in Indian stock market. On the very first day of this financial year (FY 2010-11) the trend just reversed and markets regained it’s strength. Now the short wait for growth& profit figures started and every fingers are crossed! March 2010 was the best month in FY2010 in [...]

[ More ] April 3rd, 2010 | 4 Comments | Posted in Current Affairs, Stock Market |

Why I can’t agree with GM crops

Prof.M.S Swaminathan, messiah of  Indian green revolution, said and I quote “Unless R&D efforts on GM foods are based on principles of bio-ethics, bio-safety, bio-diversity conservation and bio-partnerships, there will be serious public concern in India, as well as many developing countries, about their ultimate nutritional, social, ecological and economic consequences”
I believe his words and [...]

[ More ] April 1st, 2010 | 3 Comments | Posted in Current Affairs |

നേട്ടത്തോടെ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നഷ്‌ടം കാണിച- ഇന്ത്യന്‍ സൂചികകള്‍ 2010–11 സാമ്പത്തിക വര്‍ഷം നേട്ടത്തോടെ തുടങ്ങി. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകള്‍ അനുകൂലമായതും കഴിഞ്ഞ ദിവസങ്ങളില്‍ നഷ്‌ടത്തിലായ വിവിധ വിഭാഗം ഓഹരികളില്‍ വാങ്ങല്‍ പിന്തുണ കിട്ടിയതുമാണ്‌ നേട്ടത്തിന്‌ പ്രധാന കാരണം. വ്യാപാരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ സൂചികകള്‍ ശക്‌തമായ നിലയിലായിരുന്നു. മിക്കവാറും എല്ലാ വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാരുടെ പിന്തുണ ലഭിച-ു. തുടര്‍ച-യായ രണ്‌ട്‌ ദിവസത്തെ വിറ്റഴിക്കലിനെത്തുടര്‍ന്ന്‌ താണ നിലവാരത്തിലായ പ്രമുഖ ഓഹരികള്‍ക്ക്‌ വാങ്ങല്‍ പിന്തുണ കിട്ടിയത്‌ [...]

[ More ] April 1st, 2010 | No Comments | Posted in മലയാളം (Malayalam) |

ലാഭമെടുപ്പ്‌ തുടര്‍ന്നു; നഷ്‌ടത്തോടെ സാമ്പത്തിക വര്‍ഷത്തിന്‌ അവസാനം

ഇന്ത്യന്‍ ഓഹരി വിപണി നഷ്‌ടത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസത്തെ വ്യാപാരം ക്ലോസ്‌ ചെയ്‌തു. തുടര്‍ച-യായ രണ്‌ടാം ദിവസമാണ്‌ ഇന്ത്യന്‍ സൂചികകള്‍ നഷ്‌ടത്തിലാകുന്നത്‌. 2009–10 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സൂചികകള്‍ 70 ശതമാനം ഉയര്‍ച- രേഖപ്പെടുത്തി. രണ്‌ട്‌ ദിവസത്തെ വിറ്റഴിക്കല്‍ ദോഷകരമായി ബാധിച-ിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ സൂചികകളുടെ നേട്ടം 80 ശതമാനത്തില്‍ അധികം ആകുമായിരുന്നു. തെരഞ്ഞെടുത്ത ഓഹരികളില്‍ നേരിട്ട വില്‍പന സമ്മര്‍ദ്ദമാണ്‌ സൂചികകള്‍ക്ക്‌ തിരിച-ടിയായത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 9709 ആയിരുന്നു സെന്‍സെക്‌സിലെ നിരക്ക്‌. അതിപ്പോള്‍ [...]

[ More ] March 31st, 2010 | 2 Comments | Posted in മലയാളം (Malayalam) |

News Developments in Indian Market, March 2010

Capital Market Clippings

SEBI may get powers to monitor use of IPO funds
The new Companies Bill will give SEBI the powers to look into the end-use of Initial Public Offerings (IPOs). Changes to this effect would be incorporated in the draft Companies Bill, 2009, Corporate Affairs Ministry sources said. Simultaneously, to enhance transparency, SEBI guidelines are [...]

[ More ] March 31st, 2010 | 163 Comments | Posted in Current Affairs |

Indian Economy: The growth story

Lot more happened during  financial year 2009-10. Generally year 2009 was the strongest in ten years for Indian stock market. In 2009 alone Indian equity market rallied over 81 percent. Due to financial meltdown globally, big correction seen during second half of FY2008-09.  India came out successfully from the global recession without much damage. The [...]

[ More ] March 31st, 2010 | 10 Comments | Posted in Current Affairs |

നാല്‌ ദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ ലാഭമെടുപ്പ്‌

തുടര്‍ചയായ നാല്‌ വ്യാപാര ദിനങ്ങളില്‍ നേട്ടം കാണിച- ഇന്ത്യന്‍ സൂചികകളില്‍ ലാഭമെടുപ്പ്‌ നടന്നു. 2009–10 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു വ്യാപാരദിനം മാത്രം അവശേഷിക്കെയാണ്‌ ഇന്ത്യന്‍ വിപണി ലാഭമെടുപ്പിന്‌ വിധേയമായത്‌. വ്യാപാരത്തിന്റെ ആരംഭം മുതല്‍ ഉച-വരെ നേരിയ നേട്ടത്തിലായിരുന്നു ഇന്ത്യന്‍ സൂചികകള്‍ എന്നാല്‍ ഉച-യ്ക്ക്‌ ശേഷം വിപണിയില്‍ അതിശക്‌തമായ ലാഭമെടുപ്പ്‌ നടന്നു. ലാഭമെടുപ്പ്‌ പ്രതീക്ഷിച-ിരുന്നതാണെങ്കിലും പരിഭ്രാന്തരായ ഇന്ത്യന്‍ ഇടപാടുകാര്‍ വിപണിയില്‍ നിന്ന്‌ വിട്ടുനിന്നു. അതിനാല്‍ വിപണിയിലെ വിറ്റുവരവില്‍ കാര്യമായ ഇടിവാണ്‌ നടന്നത്‌. ഒരുതവണ ലാഭമെടുപ്പിന്‌ വിധേയമായതിനാല്‍ ഇന്ത്യന്‍ [...]

[ More ] March 30th, 2010 | 1 Comment | Posted in മലയാളം (Malayalam) |
  • Archives