| Mobile | RSS

Harthal is an attack against common man

Fail the LDF government in the coming assembly elections
Today (27 April 2010) the Nation wide Harthal called by left parties is observed across India. Price hike is the reason for this Harthal. For the week ended April 10 the food inflation in this country is at 17.65 percent. Which indeed is a big figure. But [...]

[ More ] April 27th, 2010 | No Comments | Posted in Current Affairs |

തുടര്‍ചയായ അഞ്ചാം ദിവസവും വിപണിയില്‍ നേട്ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. തുടര്‍ച-യായ അഞ്ചാം വ്യാപാര ദിവസമാണ്‌ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തുന്നത്‌. ഈ മാസത്തെ ഡെറിവേറ്റീവ്‌ കരാറുകളുടെ ക്ലോസിങ്ങിനോടനുബന്ധിച-്‌ വിപണിയില്‍ മികച- മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്‌ട്‌. പുതിയ ആഴ്‌ച നേട്ടത്തോടെ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം തുടങ്ങിയത്‌ ആ സൂചനയാണ്‌ നല്‍കുന്നത്‌. എന്നാല്‍ വ്യാപാരസമയം മുഴുവന്‍ സൂചികകള്‍ ചാഞ്ചാട്ടത്തിലായിരുന്നു. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകളും മികച-തായിരുന്നു. ഇതേത്തുടര്‍ന്ന്‌ ദേശീയ ഓഹരി സൂചിക ഭൂരിഭാഗം സമയവും 5300 എന്ന പരിധിക്ക്‌ മുകളിലായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ [...]

[ More ] April 26th, 2010 | 1 Comment | Posted in മലയാളം (Malayalam) |

തുടര്‍ചയായ നാലാം ദിവസവും നേട്ടം; നിഫ്‌റ്റി 5300ന്‌ മുകളില്‍

ചാഞ്ചാട്ടത്തേയും വില്‍പന സമ്മര്‍ദ്ദത്തേയും അതിജീവിച്‌ ദേശീയ ഓഹരി സൂചിക 5300ന്‌ മുകളില്‍ കയറി ഈ ആഴ്‌ചയിലെ വ്യാപാരം അവസാനിപ്പിചു. തുടര്‍ചയായ നാലാം ദിവസമാണ്‌ ഇന്ത്യന്‍ സൂചികകള്‍ വിലക്കയറ്റം കാഴ്‌ചവെയ്ക്കുന്നത്‌. അമേരിക്കന്‍, യൂറോപ്യന്‍ സൂചികകളില്‍ നിന്നുള്ള മികച പിന്തുണയും ഇന്ത്യന്‍ ഇടപാടുകാര്‍ക്ക്‌ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരണയായി. ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്‌ മികച ഒരു ആഴ്‌ചയ്ക്കാണ്‌ നേട്ടത്തോടെ സമാപനമാകുന്നത്‌. റിസര്‍വ്‌ ബാകിന്റെ വായ്‌പാനയവും, ഗ്രീസിലെ സാമ്പത്തിക പ്രശ്‌നങ്ങളുമായിരുന്നു കടന്നുപോകുന്ന ആഴ്‌ചയിലെ പ്രധാനവാര്‍ത്ത. രണ്‌ടും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ഓളങ്ങള്‍ [...]

[ More ] April 23rd, 2010 | 3 Comments | Posted in മലയാളം (Malayalam) |

Thrissur Pooram

I have never been passionate about festivals. But from my childhood days I I was interested to watch Thrissur Pooram. Now I am 26. I have not got a chance to watch Thrissur Pooram yet. In 2010, Thrissur Pooram observes on 24th of April. I am going there at last.
I always love to become a [...]

[ More ] April 23rd, 2010 | 12 Comments | Posted in Stock Market |

‘ഗ്രീസില്‍’ തെന്നിവീണു; വിപണിക്ക്‌ തുടക്കത്തിലെ കുതിപ്പ്‌ നിലനിര്‍ത്താനായില്ല

തുടര്‍ചയായ രണ്‌ടാം ദിവസവും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. തുടക്കത്തില്‍ ചാഞ്ചാട്ടത്തെത്തുടര്‍ന്ന്‌ ബുധനാഴ്‌ച വിപണിയില്‍ അല്‍പം നഷ്‌ടം കാണിചിരുന്നു. എന്നാല്‍ വ്യാപാരം ഒന്ന്‌ ചൂടുപിടിചപ്പോള്‍ കാളകള്‍ കളം നിറയുകയായിരുന്നു. എന്നാല്‍ ഗ്രീസിലെ വായ്‌പാ പ്രശ്‌നങ്ങള്‍ വീണ്‌ടും തലപൊക്കിയപ്പോള്‍ സൂചികകള്‍ ലാഭമെടുപ്പിന്‌ സാക്ഷ്യം വഹിചു. അതുകൊണ്‌ട്‌ തുടക്കത്തിലെ മികച നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കഴിഞ്ഞില്ല. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ്‌ ദൃശ്യമായത്‌. വ്യാപാരത്തിനിടെ ദേശീയ ഓഹരിസൂചിക 5300 എന്ന നിലവാരത്തിന്‌ മുകളില്‍ കയറുകയും ചെയ്‌തു. [...]

[ More ] April 22nd, 2010 | 1 Comment | Posted in മലയാളം (Malayalam) |

കാര്യമായ വിലവ്യതിയാനമില്ലാതെ ഇന്ത്യന്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി

റിസര്‍വ്‌ ബാങ്കിന്റെ വായ്‌പാ നയത്തെത്തുടര്‍ന്ന്‌ കഴിഞ്ഞദിവസം മികച മുന്നേറ്റം കാണിച ഇന്ത്യന്‍ സൂചികകള്‍ പക്ഷെ ബുധനാഴ്‌ച വ്യാപാരസമയം മുഴുവന്‍ ചാഞ്ചാട്ടത്തിലായിരുന്നു. ഏഷ്യന്‍ സൂചികകളിലെ മികച പ്രകടനത്തെ തുടര്‍ന്ന്‌ വ്യാപാരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലായിരുന്നു. എന്നാല്‍ ഉച-യ്ക്ക്‌ ശേഷം വിപണി ചാഞ്ചാട്ടത്തിലായിരുന്നു. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ്‌ നടന്നത്‌. എഞ്ചിനീയറിങ്ങ്‌, എണ്ണ–പ്രകൃതിവാതകം, മെറ്റല്‍ വിഭാഗം ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ബാക്കി എല്ലാ വിഭാഗം ഓഹരികളും വിലയുയര്‍ച- കാണിചാണ്‌ ക്ലോസ്‌ ചെയ്‌തത്‌. വിറ്റുവരവില്‍ കഴിഞ്ഞദിവസത്തെ [...]

[ More ] April 21st, 2010 | 1 Comment | Posted in മലയാളം (Malayalam) |

തരൂരണ്ണനും മാധ്യമങ്ങളും

വീണു വീണല്ലേ നടക്കാന്‍ പഠിക്കുന്നത്‌. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നടക്കേണ്ടതിന്റെ  ബാലപാഠങ്ങള്‍ ശശി അണ്ണന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്തിന്‌ കേന്ദ്ര വിദേശകാര്യ മന്ത്രി-സ്ഥാനം രാജിവച്ചു എന്ന്‌ വിശദീകരിക്കാന്‍ ചൊവ്വാഴ്‌ച ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ വള്ളത്തോള്‍ നാരാണയന്റെ(-മേന്‌നന്‍ എന്ന്‌ കൂട്ടാത്തത്‌ ജാതി വിളിച്ചാക്ഷേപിച്ചു എന്ന്‌ ആരേലും പറഞ്ഞാലോ എന്ന്‌ പേടിച്ചിട്ടാണ്‌) പദ്യ ശകലം ചൊല്ലി മലയാളികളെ മാത്രമല്ല, ലോക്‌സഭയില്‍ എസിയില്‍ തണുത്തുവിറച്ചിരിക്കുന്ന അംഗങ്ങളെക്കൂടി കോള്‍മൈയിര്‍ കൊള്ളിച്ചു അണ്ണന്‍. ഉച്ഛാരണ ശുദ്ധിയുള്ള ഇംഗ്ലീഷില്‍ തരൂര്‍ നടത്തിയ പ്രസ്‌താവന കേട്ട്‌ കണ്‍ട്രി ഇന്ത്യന്‍ [...]

[ More ] April 21st, 2010 | 1 Comment | Posted in മലയാളം (Malayalam) |

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം തുണചു; സെന്‍സെക്‌സ്‌ 60 പോയിന്റ്‌ ഉയര്‍ന്നു

യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള റിസര്‍വ്‌ ബാങ്കിന്റെ വായ്‌പാനയം ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്നു. തുടര്‍ചയായ അഞ്ച്‌ ദിവസത്തെ നഷ്‌ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ നേട്ടം കാഴ്‌ചവെചു. ബാങ്കിങ്ങ്‌ നിരക്കുകളില്‍ 25 അടിസ്‌ഥാന പോയിന്റിന്റെ വര്‍ധനയാണ്‌ കേന്ദ്രബാങ്ക്‌ വരുത്തിയത്‌. റിപ്പോനിരക്ക്‌ (5.25 ശതമാനം), റിവേഴ്സ്‌ റിപ്പോ നിരക്ക്‌ (3.75 ശതമാനം), കരുതല്‍ ധന അനുപാതം–സി.ആര്‍.ആര്‍ (ആറ്‌ ശതമാനം) എന്നിങ്ങനെയാകും പുതുക്കിയ നിരക്കുകള്‍. ഇതില്‍ കരുതല്‍ ധന അനുപാതത്തിന്റെ പുതുക്കിയ നിരക്ക്‌ ഈ മാസം 24 മുതല്‍ മാത്രമേ നിലവില്‍ വരൂ. [...]

[ More ] April 20th, 2010 | No Comments | Posted in മലയാളം (Malayalam) |

Why I hate IPL

Wikipedia describes Lalit Modi “was born in a wealthy and successful business family”. IPL is the business edition of cricket in India. I hate IPL for the main reason that it kills my interest in cricket. IPL=money+girls. This money is ‘black money’. Bollywood is notorious for it’s connections with underworld. All Bollywood stars are in [...]

[ More ] April 20th, 2010 | 16 Comments | Posted in Current Affairs |

RBI Credit policy: Can we welcome it?

Reserve bank governor D. Subbarao announced the annual credit policy. It was in line with expectations. It raised the key rates by 25 basis points. Another major point is that the run for banking licence for private players now become active. RBI will announce it’s guidelines for the same at it’s first quarter review.
As stated [...]

[ More ] April 20th, 2010 | 1 Comment | Posted in Current Affairs, Stock Market |
  • Archives