| Mobile | RSS

തുടര്‍ചയായ രണ്‌ടാം വ്യാപാരദിനവും വിപണിയില്‍ നേട്ടം

ബുധനാഴ്‌ച കനത്ത വില്‍പന സമ്മര്‍ദ്ദം നേരിട്ട ഇന്ത്യന്‍ സൂചികകളില്‍ അതിന്‌ ശേഷമുള്ള രണ്‌ട്‌ ദിവസവും ഇടപാടുകാരുടെ മികച- പിന്തുണ ലഭിച-ു. തുടര്‍ച-യായ രണ്‌ട്‌ ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വാരാന്ത്യ വ്യാപാരം പൂര്‍ത്തിയാക്കി. ഷോര്‍ട്ട്‌ കവറിങ്ങും ആഗോള വിപണികളില്‍ നിന്ന്‌ ലഭിച- മികച- പിന്തുണയുമാണ്‌ ഇന്ത്യന്‍ സൂചികകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്യന്‍ പ്രതിസന്ധികളെത്തുടര്‍ന്ന്‌ ഇന്ത്യന്‍ വിപണിയിലും നിലനിന്ന ആശങ്ക ഏറെക്കുറെ മാറിയിട്ടുണെ്‌ടന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. ഡെറിവേറ്റീവ്‌ കരാറുകളുടെ ക്ലോസിങ്ങിന്‌ ശേഷം പുത്തന്‍ [...]

[ More ] April 30th, 2010 | No Comments | Posted in മലയാളം (Malayalam) |

India and mobile money transfer

Do you remember the ‘green ad’ from Idea. The base of that idea was protecting the trees. (Personally I don’t like that advertisement, I hate the way it is presented, but the theme was good). In the elaborated form of that advertisement they showcase mobile money transfer. The latest news in this regard is that [...]

[ More ] April 30th, 2010 | 37 Comments | Posted in Current Affairs |

വിപണിയില്‍ തിരിചുവരവ്‌; സെന്‍സെക്‌സ്‌ 123 പോയിന്റ്‌ ഉയര്‍ന്നു

ഏപ്രില്‍ മാസത്തെ ഡെറിവേറ്റീവ്‌ കരാറുകള്‍ അവസാനിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്‌ച വിപണിയില്‍ മികച- വാങ്ങല്‍ പിന്തുണ ലഭിച-ു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ മേഖലയിലെ രാജ്യങ്ങളുടെ വായ്‌പാ പ്രതിസന്ധി ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ കുറേയധികം പോയിന്റ്‌ ചോര്‍ത്തിക്കളഞ്ഞിരുന്നു. വ്യാപാര സമയം മുഴുവന്‍ ഇന്ത്യന്‍ സൂചികകള്‍ മുന്നേറ്റം കാഴ്‌ചവെച-ു. ഡെറിവേറ്റീവ്‌ ക്ലോസിങ്ങിനോടനുബന്ധിച-്‌ ഇന്ത്യന്‍ ഇടപാടുകാര്‍ ഷോര്‍ട്ട്‌ കവറിങ്ങിന്‌ മുതിര്‍ന്നതാണ്‌ സൂചികകള്‍ നേട്ടത്തിലെത്താന്‍ ഒരു പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നടിഞ്ഞ യൂറോപ്യന്‍ സൂചികകളില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ അല്‍പം കരകയറ്റം കണ്‌ടതും ഇന്ത്യന്‍ [...]

[ More ] April 29th, 2010 | No Comments | Posted in മലയാളം (Malayalam) |

Anti Marriage quotes!!

(I came through this from one of my emails and found it interesting. I compiled it as a post. All married people kindly forgive!!)
Every man should get married some time; after all, happiness is not the only thing in life!!
–Anonymous
Bachelors should be heavily taxed. It is not fair that some men should
be happier than others.
–Oscar [...]

[ More ] April 29th, 2010 | 56 Comments | Posted in Current Affairs |

സെന്‍സെക്‌സ്‌ 311 പോയിന്റ്‌ ഇടിഞ്ഞു

ഈ മാസത്തെ ഡെറിവേറ്റീവ്‌ കരാറിന്റെ ക്ലോസിങ്ങിന്‌ മുന്നോടിയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ വില്‍പന സമ്മര്‍ദ്ദം. ഗ്രീസ്‌, പോര്‍ച-ുഗല്‍ തുടങ്ങിയ യൂറോസോണ്‍ രാജ്യങ്ങളില്‍ വായ്‌പാ പ്രതിസന്ധി രൂക്ഷമായതാണ്‌ ആഗോള വിപണികളില്‍ പൊതുവേയും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രത്യേകിച-ും വില്‍പന സമ്മര്‍ദ്ദം ശക്‌തമാകാന്‍ പ്രധാന കാരണം. റേറ്റിങ്ങ്‌ ഏജന്‍സികള്‍ ഗ്രീസിനേയും പോര്‍ച-ുഗലിനേയും തരം താഴ്‌ത്തിയതാണ്‌ ഇടപാടുകാരെ ‘പാനിക്ക്‌’ ആക്കിയത്‌. 1999ല്‍ യൂറോപ്യന്‍ കറന്‍സിയായ യൂറോ നിലവില്‍ വന്നതിന്‌ ശേഷം ആദ്യമായാണ്‌ അതില്‍ പങ്കാളിയായ രാജ്യത്തെ അന്താരാഷ്‌ട്ര റേറ്റിങ്ങ്‌ ഏജന്‍സികള്‍ [...]

[ More ] April 28th, 2010 | No Comments | Posted in മലയാളം (Malayalam) |

Jessy, I love you

This is not the end,
This can’t be the end
You are covered with the hibiscus smile
I know, by now you have so many questions
But I have only one answer,
I love you and I always loved you
This wind seems like a stranger,
Glaring at me!
Your whispering lips and dry hair
Those are my friends, forever
I know you have moved [...]

[ More ] April 28th, 2010 | 5 Comments | Posted in Poems |

News developments in Indian market April, 2010

Capital Market Clippings
Market making must for SME bourse: SEBI
SEBI has made market making mandatory for the proposed small and medium enterprise (SME) exchange. Under the guidelines issued by SEBI , any member of the exchange would be eligible to act as a market maker provided the criteria laid down by the exchange are met. Market [...]

[ More ] April 28th, 2010 | 36 Comments | Posted in Stock Market |

കുട്ടികളും സമ്പാദ്യശീലവും

അവധിക്കാലം വിനോദത്തിന്റെ കാലമാണ്‌. അതോടൊപ്പം തന്നെ കുട്ടികള്‍ക്ക്‌ മാനസികമായി ഒരുപാട്‌ ഉല്ലാസത്തിനുള്ള കാലം കൂടിയാണ്‌. സ്‌കൂള്‍ ഉള്ളപ്പോള്‍ എപ്പോഴും തിരക്കാണ്‌, ഹോംവര്‍ക്ക്‌ ചെയ-ാനും, ട്യൂഷനും മറ്റുമായി എപ്പോഴും തിരക്കോട്‌ തിരക്ക്‌. അവധിക്കാലത്തും തിരക്കുണ്‌ട്‌, അത്‌ പക്ഷെ കളിക്കാനുള്ള തിരക്കാണെന്ന്‌ മാത്രം. ചിലര്‍ക്ക്‌ അവധിക്കാലം ടെന്‍ഷന്റെ കാലമാണ്‌. ഉദാഹരണത്തിന്‌ പത്താം ക്ലാസ്‌, പ്ലസ്‌ ടു പരീക്ഷ എഴുതിയിരിക്കുന്നവരെ സംബന്ധിച-്‌ അവധിക്കാലം ടെന്‍ഷന്റെ കാലമാണ്‌. റിസല്‍ട്ട്‌ വരുന്നതിനെക്കുറിച-ുള്ള ടെന്‍ഷന്‍ മാത്രമല്ല മറിച-്‌ ഭാവിയെക്കുറിച-്‌ കൃത്യമായി ചിന്തിക്കേണ്‌ട കാലം. പലതും ആലോചിച-്‌ [...]

[ More ] April 28th, 2010 | 1 Comment | Posted in മലയാളം (Malayalam) |

Writeup about my website in Info Madhyamam

Info Madhyamam, the technology tabloid with the Malayalam daily Madhyamam, gave a writeup about my website last monday (26-Apr-10). They gave a brief description about me and the website. They recommended my website for those who has interest in share market. The article gave details about various pages in the website and pointed out which [...]

[ More ] April 28th, 2010 | 106 Comments | Posted in Self Portrait |

കരടികള്‍ കാളകളുടെ വഴി തടഞ്ഞു; സെന്‍സെക്‌സില്‍ 55 പോയിന്റ്‌ നഷ്‌ടം

അഞ്ച്‌ ദിവസമായി ആരേയും കൂസാതെ നടന്നിരുന്ന കാളകളെ കരടികള്‍ വഴിയില്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന്‌ ഇന്ത്യന്‍ സൂചികകള്‍ വിലയിടിവ്‌ നേരിട്ടു. ആഗോള സൂചികകളില്‍ നിന്നുള്ള മോശം സൂചനകള്‍ നഷ്‌ടത്തിന്‌ മറ്റൊരു കാരണമാണ്‌. അതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച- മുന്നേറ്റം കാശാക്കാന്‍ ഇടപാടുകാര്‍ മത്സരിക്കുക കൂടി ചെയ്‌തപ്പോള്‍ സംഗതി പൂര്‍ത്തിയായി. ഫോണ്‍ ചോര്‍ത്തല്‍, ഐ.പി.എല്‍ വിവാദങ്ങളെ തുടര്‍ന്ന്‌ പാര്‍ലമെന്റ്‌ പ്രക്ഷുബ്‌ധമായതും ഇന്ത്യന്‍ ഇടപാടുകാരില്‍ ആശങ്ക വിതച-ിട്ടുണ്‌ട്‌ എന്ന്‌ വേണം അനുമാനിക്കാന്‍. ഉച-യ്ക്ക്‌ ശേഷം ഇന്ത്യന്‍ വിപണിയില്‍ നടന്ന വിറ്റഴിക്കല്‍ ഇതിന്‌ [...]

[ More ] April 27th, 2010 | No Comments | Posted in മലയാളം (Malayalam) |
  • Archives