തുടര്‍ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ വിപണിയില്‍ നേട്ടം
ആഗോള തലത്തിലെ പ്രതിസന്ധികള്‍ മൂലം തുടര്‍ചയായി നഷ്‌ടത്തിലായിരുന്ന ഇന്ത്യന്‍ സൂചികകളില്‍ പ്രതീക്ഷ തിരിച-ു വന്നു. താണ നിലവാരത്തിലായ ആഗോള സൂചികകളില്‍ ഉള്‍പ്പെടെ വാങ്ങല്‍ പിന്തുണ കിട്ടിയപ്പോള്‍ അതിന് പിന്തുടര്‍ച-യായി ഇന്ത്യന്‍ വിപണിയിലും മുന്നേറ്റം ദൃശ്യമാവുകയായിരുന്നു. ഏറ്റവും മികച- രീതിയില്‍ ഈ അവസരത്തെ മുതലാക്കാന്‍ ഇന്ത്യന്‍ ഇടപാടുകാര്‍ തുനിഞ്ഞപ്പോള്‍ തുടര്‍ച-യായ മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തിലായി. യൂറോപ്യന്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ രീതിയില്‍ ബാധിച-തിന് ശേഷമുള്ള ഇന്ത്യന്‍ വിപണിയിലെ മികച- പ്രകടനമാണ് ഈ ആഴ്‌ച കണ്‌ടത്. സ്വര്‍ണ്ണവും എണ്ണയും [...]
























