ഷുസ്
ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞാല്‍ അത അഹങ്കാരം ആണെന്ന ആളുകള്‍ പറയും. എങ്കിലും ഇത് പറയാതെ പറ്റില്ല. ഞാന്‍ ഒരു കുട്ടുകാരനെ കണ്ടതാണ് സംഭവം. ഒരു വര്‍ഷത്തിലധികം ഞങ്ങള്‍ ഒരു വര്‍ഷത്തിലധികം ഒരുമിച്ച് ജോലി ചെയ്തതാണ്. മാസന്ന്ങള്‍ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ച അവനെ കണ്ടു. വടക്കുംനാദ ക്ഷേത്ര പരിസരമായിരുന്നു സംഗമവേദി. കുറെ നാളായുള്ള വിശേഷങ്ങള്‍ പറഞ്ഞ ഞാന്‍ വെറുതെ ചോദിച്ചു നീ എന്നെ വിളിചിത്റ്റ് കുറെ നാളായല്ലോ എന്താ കാര്യം. അവന്‍ [...]





















