അവസാന മണിക്കൂറുകളില്‍ കുതിപ്പ്; സെന്‍സെക്‌സ് 264 പോയിന്റ് ഉയര്‍ന്നു
അവസാന മണിക്കൂറുകളില്‍ കുതിപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓഹരി വിപണി മികച- നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച-ു. നെഗറ്റീവ് വാര്‍ത്തകള്‍ ഒന്നും ഇല്ലാതായതാണ് ഇതിന് പ്രധാന കാരണമെന്ന് പറയാം. ആഗോള സൂചികകളില്‍ മികച- പ്രകടനം കാഴ്‌ചവെച-ത് ദേശീയ ഓഹരി സൂചികയാണ്. എല്ലാ വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാരുടെ പിന്തുണ കിട്ടിയപ്പോള്‍ ബോംബെ ഓഹരി സൂചിക 17,000 എന്ന നിലവാരത്തിന് സമീപത്തെത്തുകയും ചെയ്‌തു. ഉച-വരെ ഇന്ത്യന്‍ വിപണിയില്‍ നാമമാത്ര നേട്ടം മാത്രമാണ് ഉണ്‌ടായത്. എന്നാല്‍ യൂറോപ്യന്‍ സൂചികകള്‍ ഉയര്‍ച- കാണിച-് വ്യാപാരം തുടങ്ങിയതിനെത്തുടര്‍ന്ന് [...]
























