| Mobile | RSS

Union Budget and Indian Stock Market

Budget concerns prevailed in Indian stock market during February. Market was more or less volatile. During second half of February market showed a little bit of consolidation. Rail Budget was non- event in Indian Market but Union budget was not. On the budget day sensex gained 175 points, the highest single day gain in February. [...]

[ More ] March 3rd, 2010 | 3 Comments | Posted in Current Affairs, Stock Market |

നിഫ്‌റ്റി 5000ന്‌ മുകളില്‍

തുടര്‍ച-യായ രണ്‌ട്‌ വ്യാപാര ദിനങ്ങളില്‍ മികച- മുന്നേറ്റം കാഴ്‌ചവെച-തിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ സൂചികകളില്‍ ആത്മവിശ്വാസം വര്‍ധിച-ു. ബജറ്റ്‌ പകര്‍ന്നു നല്‍കിയ പ്രതീക്ഷയുടെ നാളങ്ങള്‍ക്കനുസരിച-്‌ ഇടപാടുകാര്‍ പ്രവര്‍ത്തിച-പ്പോള്‍ ഓഹരി വിപണിയില്‍ മികച- മുന്നേറ്റം ദൃശ്യമായി. കുറേ വ്യാപാര ദിനങ്ങള്‍ക്ക്‌ ശേഷം ആദ്യമായി ദേശീയ ഓഹരി സൂചിക 5000 എന്ന നിലവാരത്തിന്‌ മുകളില്‍ കയറി വ്യാപാരം പൂര്‍ത്തിയാക്കി. വ്യാപാരം തുടങ്ങിയതു മുതല്‍ സൂചികകളില്‍ വാങ്ങല്‍ പിന്തുണ ശക്‌തമായിരുന്നു. കച-വടം തീരുന്നതു വരെ ആ പ്രവണത തുടരുകയും ചെയ്‌തു. ഇന്നലെ ഒറ്റ ദിവസം [...]

[ More ] March 2nd, 2010 | 1 Comment | Posted in മലയാളം (Malayalam) |

News Developments in Indian market in February 2010

Following are the major News Developments in Indian Capital Market during February 2010.It will give you an outline of major events in Indian Market.
Capital Market Clippings
Sebi’s restraining order not a punishment: SC
The Supreme Court has ruled that the Securities & Exchange Board of India (Sebi) order merely restraining entities from dealing in the securities market, [...]

[ More ] March 2nd, 2010 | 40 Comments | Posted in Current Affairs |

ബജറ്റ്‌ ലക്ഷ്യം വെയ്ക്കുന്നത്‌ കാര്യമായ റിസ്‌ക്‌ ഇല്ലാതെയുള്ള വളര്‍ച-

യു.പി.എ സര്‍ക്കാര്‍ അതിന്റെ രണ്‌ടാം ബജറ്റ്‌ അവതരിപ്പിച-ു. എല്ലാ മേഖലയും ബജറ്റിനെ സ്വാഗതം ചെയ-ുന്നതാണ്‌ തുടക്കത്തിലെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ഇടത്തരം, അതിന്‌ അല്‍പം മുകളില്‍ വരുമാനമുള്ളവര്‍ക്ക്‌ നികുതിയിളവ്‌ നല്‍കിയ നടപടി പരക്കെ പ്രകീര്‍ത്തിക്കുന്നു. അതോടൊപ്പം തന്നെ ധനക്കമ്മി കുറയ്ക്കാനായി വ്യക്‌തമായ നടപടികള്‍ ബജറ്റില്‍ അക്കമിട്ട്‌ പറയുന്നുമുണ്‌ട്‌. 2013 ഓടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.1 ശതമാനമായി കുറയ്ക്കുമെന്ന്‌ ബജറ്റ്‌ വിലയിരുത്തുന്നു. മറ്റ്‌ രാജ്യങ്ങളുമായി തട്ടിച-്‌ നോക്കുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തികരംഗം മികച- നിലയിലാണെന്ന്‌ ബജറ്റ്‌ സൂചന [...]

[ More ] February 26th, 2010 | No Comments | Posted in മലയാളം (Malayalam) |

ബജറ്റില്‍ വിപണി ഹാപ്പി

കേന്ദ്ര ബജറ്റിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ ഓഹരി വിപണി മികച- മുന്നേറ്റം രേഖപ്പെടുത്തി വ്യാപാരം പൂര്‍ത്തിയാക്കി. ബജറ്റ്‌ പ്രസംഗത്തിന്‌ മുമ്പ്‌ വിപണിയില്‍ മന്ദഗതിയിലായിരുന്നു മുന്നേറ്റം. എന്നാല്‍ ബജറ്റ്‌ പ്രസംഗം തുടങ്ങിയതോടെ ഓഹരിവിപണി കാളകള്‍ക്ക്‌ അനുകൂലമായി ചിന്തിച-ു. ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ തുടരുമെന്ന ബജറ്റ്‌ പ്രഖ്യാപനം വിപണിയില്‍ നേട്ടത്തിന്റെ രൂപത്തില്‍ സ്വാധീനം ചെലുത്തി. കൂടാതെ ധനക്കമ്മി പടിപടിയായി കുറയ്ക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ ഇടപാടുകാരെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തുണച-ു. ബജറ്റ്‌ തീര്‍ന്നതോടെ ദേശീയ ഓഹരി സൂചിക 100 പോയിന്റും സെന്‍സെക്‌സ്‌ 300 പോയിന്റും [...]

[ More ] February 26th, 2010 | No Comments | Posted in മലയാളം (Malayalam) |

Book Review : God’s Plan Through Ages

The book ‘God’s Plan Through Ages’ a theological study on the bible which contains a collection of drawings with explanations on its history, released on 19.12.09 at Melukavu. Book published by IRA Publishing, Kottayam.
The book ‘Gods Plan Through Ages’ one of the best selling teological study . It covers all the major insidence in the [...]

[ More ] February 26th, 2010 | 4 Comments | Posted in Literature |

Budget aims growth without much risk

The most awaited union budget has come. In a line Budget targets more growth without much risk. In order to sustain the momentum of growth finance minister took the way of income increase. There are positives as well as negatives in the budget. The remarkable negative point is that fuel price is going to increase. [...]

[ More ] February 26th, 2010 | 19 Comments | Posted in Current Affairs |

ബജറ്റില്‍ കണ്ണൂംനട്ട്‌ വിപണി

ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ ഭൂരിഭാഗം സമയവും നഷ്‌ടത്തിന്റെ മേഖലയിലായിരുന്നു. വിലയുയര്‍ച- രേഖപ്പെടുത്തിയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും അധികം താമസിയാതെ വിപണി നഷ്‌ടത്തിലേക്ക്‌ ഇറങ്ങി. സാമ്പത്തിക സര്‍വേയും ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളും തുണയ്ക്കുണ്‌ടായിരുന്നെങ്കിലും ഇടപാടുകാര്‍ അവയെ അവഗണിച-ു. ഈ മാസത്തെ ഡെറിവേറ്റീവ്‌ കരാറുകളുടെ അവസാന ദിവസമായിരുന്ന ഇന്നലെ ഷോര്‍ട്ട്‌ കവറിങ്ങ്‌ നടന്നപ്പോള്‍ മാത്രമാണ്‌ വിപണി നഷ്‌ടത്തില്‍ നിന്ന്‌ കരകയറിയത്‌. വ്യാപാരത്തിന്റെ അവസാന ഒരു മണിക്കൂറില്‍ സൂചികകള്‍ നേട്ടത്തിലേക്ക്‌ കയറി. ഒടുവില്‍ കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിന്റെ അടുത്ത്‌ തന്നെ വ്യാപാരം നിര്‍ത്തുകയും [...]

[ More ] February 25th, 2010 | No Comments | Posted in മലയാളം (Malayalam) |

മറഞ്ഞുപോയ സ്‌നേഹിത

വീണ്‌ടും ഒരു സന്ധ്യ കൂടി. പക്ഷെ ഇന്ന്‌ ഞാന്‍ വളരെയധികം താമനിച-ിരിക്കുന്നു. നഗരത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ ഒരു വിധത്തില്‍ സീറ്റ്‌ പിടിച-ു. എന്റെ ബസ്‌ ചെമ്മണ്ണ്‌ നിറഞ്ഞ റോഡിലൂടെ അതിവേഗം ഓടിക്കൊണ്‌ടിരുന്നു. പിന്നിലേക്ക്‌ മറയുന്ന മരങ്ങളെ നോക്കി ഞാന്‍ അസ്വസ്‌ഥനായി. വഴിയെല്ലാം മഴയില്‍ കുതിര്‍ന്നിരിക്കുന്നു. നേരം തെറ്റിയ മഴ ഇപ്പോഴും പുറത്ത്‌ ചാറുന്നു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കി. ഓടിയെത്തിയ വഴികള്‍ അവ്യക്‌തമാകുന്നു. ഒടുവിലിതാ ഞാന്‍ എന്റെ ഗ്രാമത്തില്‍ എത്തി.

[ More ] February 25th, 2010 | 5 Comments | Posted in Literature, മലയാളം (Malayalam) |

Key points of the Economic Survey 2009-10

ECONOMIC SURVEY 2009-10

Food inflation is at present hovering close to 18%
Direct food subsidy via food coupons to households
Survey favours making available food in open market
Survey favours monthly ration coupons usable anywhere for poor
Fiscal deficit may be cut to 5.5%
Gas output up 52.8 per cent to 50.2 billion cubic meters with RIL starting production
Trade gap narrowed to USD 76.24 bn in April-December
India 10th largest gold holding nation at 557.7 tonnes
Large decline in customs, excise expected
Tighten FRBM clauses for future relaxations
Overall revenue transfers to state at 39.5%

[ More ] February 25th, 2010 | 3 Comments | Posted in Current Affairs |
  • Archives