Pramod Thomas » Literature

വിപണിയില്‍ നേട്ടം; നിഫ്‌റ്റി 5000 തൊട്ടു
ഇന്ത്യന്‍ വിപണി നേട്ടത്തിന്റെ ട്രാക്കില്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഷ്‌ടത്തിന്റെ മേഖലയിലായിരുന്ന വിപണിയില്‍ ആശ്വാസം നല്‍കിക്കൊണ്‌ട്‌ സൂചികകള്‍ തുടക്കം മുതല്‍ നേട്ടത്തിലായി. ആഗോള വിപണികളില്‍ വിറ്റഴിക്കല്‍ പ്രവണതയ്ക്ക്‌ ശമനമായതാണ്‌ ഇന്ത്യന്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങാന്‍ പ്രധാന കാരണം. വിപണിയില്‍ തുടക്കം മുതല്‍ ചാഞ്ചാട്ടവും ദൃശ്യമായി. വ്യാപാര സമയത്തുടനീളം ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുകയായിരുന്നു. മിക്ക വിഭാഗം ഓഹരികള്‍ക്കും ഇടപാടുകാര്‍ പച-ക്കൊടി കാട്ടിയപ്പോള്‍ ദേശീയ ഓഹരി സൂചിക 5000 എന്ന നിലവാരത്തെ പുല്‍കി വ്യാപാരം നിര്‍ത്തി. സെയിന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സിന്റെ ആഫ്രിക്കന്‍ ഓപ്പറേഷന്‍ ഏറ്റെടുത്ത ഭാരതി എയര്‍ടെല്ലിന്റെ ഓഹരിക്കായിരുന്നു ആവശ്യക്കാരേറെ. തുടര്‍ച-യായ നഷ്‌ടത്തിനൊടുവില്‍ ഹെവിവെയ്‌റ്റ്‌ ഉള്‍പ്പെടെയുള്ള ഓഹരികള്‍ക്ക്‌ പിന്തുണ ലഭിച-തും വിപണിയില്‍ ആവേശം നല്‍കി.

വിപണിയില്‍ അനുകൂല വാര്‍ത്തകളുടെ വരള്‍ച-യാണ്‌ കാര്യങ്ങള്‍ അവതാളത്തിലാക്കുന്നത്‌. കടക്കെണിയിലാകുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ആഗോള സൂചികകളുടേയും നടുവൊടിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വിറ്റുവരവ്‌ ഒരു ലക്ഷം കോടി എന്ന നിലവാരത്തില്‍ തന്നെ ബുധനാഴ്‌ചയും തുടര്‍ന്നു. ഇന്ത്യന്‍ ഇടപാടുകാര്‍ക്ക്‌ വിപണിയില്‍ കാര്യമായ റോള്‍ ഇല്ലാത്തതും മറ്റൊരു പ്രധാന പ്രശ്‌നമാണ്‌. ആഭ്യന്തരമായി എണ്ണ വിലവര്‍ധന എന്ന കാര്‍മേഘം ഉയര്‍ത്തുന്ന നിരാശയുമുണ്‌ട്‌. കഴിഞ്ഞ ഒന്നര മാസത്തോളമായി വിപണി ചില ദിവസങ്ങളില്‍ മാത്രമാണ്‌ കയറ്റം കാണിക്കുന്നത്‌. മിക്കവാറും വിപണിയില്‍ കരടികള്‍ക്കായിരുന്നു ആധിപത്യം.

40.79 പോയിന്റ്‌ ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 16657.89 ആണ്‌. ഇടത്തരം വിഭാഗം ഓഹരികള്‍ അര ശതമാനം വിലയുയര്‍ച- കാണിച-ു. ചെറുകിട വിഭാഗം ഓഹരിവില 0.29 ശതമാനമാണ്‌ ഉയര്‍ന്നത്‌. ചൈനയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച-്‌ 50 ശതമാനം വര്‍ധിക്കാനിടയുണെ്‌ടന്ന റിപ്പോര്‍ട്ടുകള്‍ ഏഷ്യന്‍ സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ്‌ ഉയര്‍ത്തിയത്‌. 13.20 പോയിന്റ്‌ ഉയര്‍ന്ന ദേശീയ ഓഹരി സൂചികയിലെ അവസാന നിരക്ക്‌ 5000.30 ആണ്‌. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2897 ഓഹരികളില്‍ 1481 എണ്ണത്തിന്റെ വിലകൂടിയപ്പോള്‍ 1285 ഓഹരികള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സിലെ 19 ഓഹരികളുടെ വിലകൂടി, 11 എണ്ണം നഷ്‌ടത്തിലായി.

പവര്‍, ഐ.ടി, എഫ്‌.എം.സി.ജി വിഭാഗം ഓഹരികള്‍ക്ക്‌ വിലയിടിവ്‌ നേരിട്ടു. രണ്‌ടര ശതമാനം വിലയിടിഞ്ഞ എഫ്‌.എം.സി.ജി വിഭാഗത്തിനാണ്‌ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്‌. മെരല്‍, ഹെല്‍ത്ത്‌ കെയര്‍ വിഭാഗം ഓഹരികള്‍ക്ക്‌ ഒന്നര ശതമാനം വിലയിടിവ്‌ നേരിട്ടു.

തുടര്‍ചയായ നാലാം ദിവസവും വിപണിയില്‍ നേട്ടം; സെന്‍സെക്‌സ്‌ 17,000ന്‌ അരികെ
ഒരു മാസത്തോളമായി വിപണിയില്‍ നിലനിന്ന നഷ്‌ടക്കച-വടത്തിന്‌ ഏകദേശം അറുതിയായി. മെയ്‌ മാസം ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച-്‌ നഷ്‌ടത്തിന്റെ നാളുകളായിരുന്നു. ഗ്രീസിലെ പ്രതിസന്ധിയോടു കൂടിയാണ്‌ വിപണിയില്‍ നഷ്‌ടം തുടങ്ങിയത്‌. അതിന്റെ ചുവടുപിടിച-്‌ ആഗോള വിപണികളും നഷ്‌ടം കാണിച-ു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക്‌ ശേഷം ഇടപാടുകാരെ മുഴുവന്‍ ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തിയതാണ്‌ യൂറോസോണ്‍ രാജ്യങ്ങളിലെ പ്രതിസന്ധി. എന്നാല്‍ ഇത്‌ സാമ്പത്തിക മാന്ദ്യത്തെ അപേക്ഷിച-്‌ അത്ര രൂക്ഷമായില്ല. സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനാല്‍ പ്രതിസന്ധി പൂര്‍ണ്ണമായും നീങ്ങി എന്ന്‌ പറയാനും കഴിയില്ല. കഴിഞ്ഞ നാല്‌ വ്യാപാര ദിനങ്ങളില്‍ തുടര്‍ച-യായി ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാണിച-ിരുന്നു. പ്രതിസന്ധിയുടെ മഴക്കാറുകള്‍ ഇന്ത്യന്‍ സൂചികകളില്‍ നിന്ന്‌ നീങ്ങി എന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. ഇതേത്തുടര്‍ന്ന്‌ ഇടപാടുകാരില്‍ ആശ്വാസം ദൃശ്യമായിട്ടുമുണ്‌ട്‌. മെയ്‌ മാസത്തിന്റെ അവസാന വ്യാപാര ദിനത്തില്‍ ശക്‌തമായ ചാഞ്ചാട്ടം കാഴ്‌ചവെച-ാണ്‌ സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്‌. ഏഷ്യന്‍, യൂറോപ്യന്‍ സൂചികകളില്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച-്‌ വിപണിയിലെ വിറ്റുവരവ്‌ തീരെ കുറവായിരുന്നു. വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക്‌ തിരിയുന്നതായാണ്‌ സൂചനകള്‍.

വ്യാപാരത്തിനിടെ സെന്‍സെക്‌സ്‌ 16971 എന്ന നിലവാരത്തില്‍ എത്തിയിരുന്നു. 16807–16971 പരിധിയിലായിരുന്നു ബോംബെ ഒഹരി വിപണിയിലെ വ്യാപാരം. 81.57 പോയിന്റ്‌ ഉയര്‍ന്ന സെന്‍സെക്‌സിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 16944.63 ആണ്‌. ഇടത്തരം വിഭാഗം ഓഹരികള്‍ക്ക്‌ ഇടപാടുകാരുടെ മികച- പിന്തുണ കിട്ടിയപ്പോള്‍ ഇവ 1.17 ശതമാനം വിലയുയര്‍ച- കാണിച-ു. ചെറുകിട വിഭാഗം ഓഹരികള്‍ അര ശതമാനത്തിലധികം നേട്ടത്തിലായി. ബോംബെ ഓഹരി വിപണിയില്‍ ആകെ വ്യാപാരം നടന്ന 2898 ഓഹരികളില്‍ 1627 എണ്ണം നേട്ടത്തിലായപ്പോള്‍ 1160 ഓഹരികളുടെ വിലയിടിഞ്ഞു. സെന്‍സെക്‌സിലെ 19 ഓഹരികള്‍ നേട്ടത്തിലും 11 എണ്ണം നഷ്‌ടത്തിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 19.75 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റിയിലെ ക്ലോസിങ്ങ്‌ നിരക്ക്‌ 5086.30 ആണ്‌.

വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ്‌ നടന്നത്‌, എങ്കിലും നേട്ടത്തിന്റെ പക്ഷത്തായിരുന്നു ആളുകള്‍ കൂടുതല്‍. മൂന്ന്‌ ശതമാനത്തിനടുത്ത്‌ വിലയുയര്‍ന്ന പൊതുമേഖല സ്‌ഥാപനങ്ങളുടെ ഓഹരിയാണ്‌ ഏറ്റവുമധികം മുന്നേറ്റം കാണിചത്‌. ഓട്ടോ, ഹെല്‍ത്ത്‌ കെയര്‍, ഓയില്‍ ആന്റ്‌ ഗ്യാസ്‌ വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലധികം നേട്ടത്തിലായി. ഒരു ശതമാനം നഷ്‌ടത്തിലായ റിയാലിറ്റി വിഭാഗമാണ്‌ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്‌. ഐ.ടി, എഞ്ചിനീയറിങ്ങ്‌ വിഭാഗം ഓഹരികളും നഷ്‌ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌.

Book Review : God’s Plan Through Ages
The book ‘God’s Plan Through Ages’ a theological study on the bible which contains a collection of drawings with explanations on its history, released on 19.12.09 at Melukavu. Book published by IRA Publishing, Kottayam.

The book ‘Gods Plan Through Ages’ one of the best selling teological study . It covers all the major insidence in the Bible and tries to interpret its meanings in the historical way and through spectacular drawings. It creates a lightining sprit among readers and it is gifted to your personel library as a priceless one. It is available in all major book stalls all over Kerala.

God’s Plan Through Ages presents a descriptive analysis of the Bible mysteries from the origin of the universe to the new heaven and the new earth.

Book includes 5 chapters -

The Creation,

The Temples,

The Sacrifices,

Israel & World nations and

The Revelation

and also explains each topic by providing relevant pictures.

God revealed His plans about people through prophets at various times and ‘God’s Plan Through Ages’ describes these plans in a simple but beautiful language without losing it originality. By providing historical evidences, explanations and pictorial representations in each chapter, the author is introducing a devotional book to the readers.

About the author: Godly Joseph, son of Pastor P J Manuel and Saramma manuel, born in  Kottayam dist in 1982.God blessed the pastor couples with two girl childs also. The elder sisiter is now doing her MS in States after her Mtech and younger sister is working as lecturer in university of Kannur, Kerala.

Godly is now working as chief editor of the ‘Moriah Voice’, a magazine intended to improvise the artistical ability among youth. ‘Moriah voice’ is also conferring the ‘Padmaraga Award’ annualy to the vetterence of letters in the respective feilds. He is also leading the troup the ‘Divine Voice’ that promoting musical talents amoung youths.He is working in BNP Paribas, Cochin.

Book Price Rs.90/-

മറഞ്ഞുപോയ സ്‌നേഹിത
വീണ്‌ടും ഒരു സന്ധ്യ കൂടി. പക്ഷെ ഇന്ന്‌ ഞാന്‍ വളരെയധികം താമനിച-ിരിക്കുന്നു. നഗരത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ ഒരു വിധത്തില്‍ സീറ്റ്‌ പിടിച-ു. എന്റെ ബസ്‌ ചെമ്മണ്ണ്‌ നിറഞ്ഞ റോഡിലൂടെ അതിവേഗം ഓടിക്കൊണ്‌ടിരുന്നു. പിന്നിലേക്ക്‌ മറയുന്ന മരങ്ങളെ നോക്കി ഞാന്‍ അസ്വസ്‌ഥനായി. വഴിയെല്ലാം മഴയില്‍ കുതിര്‍ന്നിരിക്കുന്നു. നേരം തെറ്റിയ മഴ ഇപ്പോഴും പുറത്ത്‌ ചാറുന്നു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കി. ഓടിയെത്തിയ വഴികള്‍ അവ്യക്‌തമാകുന്നു. ഒടുവിലിതാ ഞാന്‍ എന്റെ ഗ്രാമത്തില്‍ എത്തി.

ഞാന്‍ നടപ്പിന്റെ വേഗത കൂട്ടി. അപ്പോഴും മഴ നന്നായി പെയ-ുന്നു. മഴയ്ക്കൊപ്പം ഇരുട്ടിന്റെ കനവും കൂടി വരുന്നു. അങ്ങ്‌ ദൂരെ എന്റെ വീടിന്റെ പടിപ്പുര കാണാം ഞാന്‍ എന്റെ നടപ്പിന്റെ വേഗത കൂട്ടി. പടിപ്പുര കടന്നപ്പോള്‍ അവിടെ എന്നെ കാത്ത്‌ പെങ്ങള്‍ നില്‍ക്കുന്നു. ഞാന്‍ വേഗത്തില്‍ മുറിയിലേക്ക്‌ നടന്നു. എത്തിയ ഉടനെ കുളിക്കാനാണ്‌ തോന്നിയത്‌. തല തോര്‍ത്തി പുറത്തിറങ്ങിയപ്പോഴേക്കും പെങ്ങള്‍ എനിക്ക്‌ ഭക്ഷണം വിളമ്പിയിരുന്നു. അപ്പോഴേക്കും അമ്മയും എത്തിയിരുന്നു. കയ-ില്‍ എനിക്ക്‌ തരാനായി ഒരുപിടി കത്തുകള്‍ ഉണ്‌ടായിരുന്നു അമ്മയുടെ കയ-ില്‍.

അമ്മ പറയുന്നത്‌ നേരാണ്‌. ഒരു പോസ്‌റ്റോഫീസ്‌ തുടങ്ങാന്‍ മാത്രം കത്തുകളാണ്‌ ഓരോ ആഴ്‌ചയും വരുന്നത്‌. ഞാന്‍ ഓരോ കത്തുകള്‍ എടുത്ത്‌ പതിയെ മറിച-ു നോക്കി. എല്ലാം പല പല കമ്പനികളുടെ റിപ്പോര്‍ട്ടുകള്‍. ഒടുവിലായി ഒരു ക്ഷണക്കത്ത്‌. നല്ല പരിചയമുള്ള കൈയ-ക്ഷരം. അക്ഷരങ്ങള്‍ എന്നെ നോക്കി കരയുന്നതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌.

എന്റെ സ്‌നേഹിതയുടെ വിവാഹ ക്ഷണക്കത്തായിരുന്നു അത്‌. ആ അക്ഷരങ്ങള്‍ ഒരിക്കലും ഞാന്‍ മറക്കില്ല. ഒരിക്കല്‍ എന്റെ പ്രിയ സ്‌നേഹിതയായിരുന്നു അവള്‍. എന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ പടവുകള്‍ പതിയെ ഇറങ്ങി. ഞാന്‍ എപ്പോഴാണ്‌ അവളെ പരിചയപ്പെട്ടതെന്ന്‌ ഓര്‍ക്കുന്നില്ല. ഒരു പക്ഷെ അവളുടെ പാട്ടായിരിക്കും എന്നെ ആകര്‍ഷിച-ത്‌. പിന്നീട്‌ ഞങ്ങള്‍ പരിചയത്തിലായി. അപ്പോഴും ഞങ്ങള്‍ നേരില്‍ കണ്‌ടിട്ടില്ലായിരുന്നു. എങ്കിലും ഫോണ്‍ വിളികളിലൂടെ ഞങ്ങളുടെ പരിചയം വളര്‍ന്ന്‌ വലുതായി.

പക്ഷെ ഒരു ദിവസം ഒന്നും പറയാതെ ഞാന്‍ അവളുടെ ജീവിതത്തില്‍ നിന്ന്‌ തിരിച-്‌ നടന്നു. എന്തിനായിരുന്നു  പലപ്പോഴും ഞാന്‍ തുറന്ന്‌ പറയണമെന്ന്‌ ആഗ്രഹിച- ഒരു കാര്യം, എന്നാല്‍ എനിക്ക്‌ അതിന്‌ കഴിഞ്ഞില്ല. ജീവിതം എന്നും അങ്ങനെ തന്നെയാണ്‌. അടുത്തിരിക്കുമ്പോള്‍ നാം ഒന്നിന്റേയും വിലയറിയുന്നില്ല അകലുമ്പോള്‍ നാം അതിനെക്കുറിച്‌ ഓര്‍ത്ത്‌ വ്യസനിക്കുന്നു. ഈ തിരക്കുകൊണ്‌ട്‌ ഞാന്‍ എന്തുനേടി, തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം ശൂന്യമായി തോന്നുന്നു.

പുറത്തെ മഴയുടെ തണുപ്പ്‌ എന്റെ മുറിയിലേക്ക്‌ അരിചിറങ്ങുന്നു. ജനല്‍പാളികള്‍ വലിയ ശബ്‌ദത്തോടെ തുറന്നടഞ്ഞു. ജനല്‍ അടച്‌ തിരികെ നടക്കുമ്പോള്‍ മുഖമാകെ മഴത്തുള്ളികള്‍ നിറഞ്ഞിരുന്നു.

ASEAN Agreement and Kerala
There is less discussion about the ASEAN agreement although central government is very keen in   the  implementation of the same. In this era of extreme globalization it’s a fact that nobody can survive without adaptation. India, the third largest economy in asia, also faces these problems. I am not concerned about the world as much. ASEAN agreement is very important for India’s perspective since the main objective of the agreement is to compete with china. As it is a theory china is very strategic in it’s movements. It had already started importing it’s goods to ASEAN nations. No product from any part of the world can’t stand  with chinese products in terms of price. As a result with in no time china can claim a major pie in the market across the region. If India is avoiding this fact definitely we are going to regret. Our PM states this point when any discussion comes in this topic. But when we give permission to ASEAN nations to export their goods to India the interest of the farmers and small traders are going to be in stake.

South India particularly Kerala are going to witness the worst effect of it since majority of it’s products produced in kerala are there in the list of the ASEAN agreement including pepper,rubber and coffee. When large scale import takes place it will attack the goods badly. Kerala farmers are already witnessing competition from ASEAN   countries as well. Now a days farmers are facing bad times. Majority of them had stopped farming and migrated to gulf countries. The rest is living by putting their lives on stake. The farmer suicide had lost it news capacity in kerala. ASEAN agreement will do no good to them.

But bad weather and indiscriminate use of land are two major problems. Apart from that UPA governments proposed food security bill is another factor that paved way for ASEAN agreement. India is slowly emerging as a services hub, as a result we are not producing anything. If we Consider these as facts the ASEAN agreement is a good step froward in the right direction. By importing food and other items government can control the price hike. But government should also consider the interests of the poor farmers and small scale traders also. In kerala they already started protesting against the agreement. State and central governments should consider these issues seriously and should save farmers from suicide.

Minimum price guarantee and good subsidies are the two measures that can be taken in this regard. State policies should be infavour of farmers and also some pressure to be imposed on the centre to protect farmers of the state.

Be the change in 2010
Like the last puff of cigarette

2009 is also going away from me

like a narrow image,

It is just passing me

What a year it was

Like the strongest dream

Sometimes dark,

Sometimes joy and excitement

cried a little laughed more

Always left a room for improvement

Never let us down

Alowed us to rechare again and again

That was 2009

Going ahead,

Change is always indispensable

It will be there before you

In order to feel you that you are nothing

But change is everything

It goes on

Don’t try to avoid the change

Be the change

Then you will not fear it

Be the change and make 2010 the most memorable year in your life.

Wishing you an unforgettable 2010

Hugging you all

Pramod Thomas.

FAQs on interest Interest Rate Futures
National stock exchange (NSE) started Interest Rate Futures on 31st August 2009. IRF is considered as an instrument for hedging against interest rate fluctuations. It is believed that banks, insurance companies,mutual funds, pension funds, financial institutions, corporate houses, FIIs, NRIs and retail investors who are exposed to interest rate risks will be the main beneficiaries of Interest Rate Futures. Interest Rate Futures contracts were first traded in the United States on October 29, 1975. Interest Rate Futures are the most widely traded derivatives instrument in the world.

1,Definition of Interest Rate Futures contract?

An interest rate futures contract is an agreement to buy or sell a debt instrument at a specified future date at a price that is fixed today.

2,Primary aim of Interest rate futures?

To minimize interest rate risk.

3,What is the contract size of Interest rate futures?

INR 2 lakhs

4,What is the underlying instrument of IRF?

10 year notional coupon-bearing Government of India (GOI) security (Instrument name-FUTIRD)

5,What is the meaning of coupon?

Coupon is the interest paid by the issuer to the bond holder at periodic intervals.

6, What are the factors which affect Interest Rate?

Inflation, Financial policies by ministry, RBI policies, Rupee fluctuations, Interest rates of other countries are the factors that affect Interest rate.

7,What should an Investor do in order to avoid rise or fall in interest rates?

If you expect that interest rates to move up you can make profit from the movement by selling in the interest rate futures. This is because the underlying GOI security price which is expected to fall in response to rising interest rates. If you expect interest rates to move down you can buy interest rate futures contracts.

8,How is the settlement mechanism in IRF?

Interest rate futures contracts will be physically settled by the delivery of deliverable grade securities. Physical delivery will be through the electronic book entry system of NSDL, CDSL and PDO of the reserve bank of India (RBI).

9, What is the Expiry day and time of Interest Rate Futures?

Interest Rate Futures contracts shall expire seven working days prior to the last business day of the expiry month. The IRF contracts shall expire at the normal market closing time on the expiry day.

10, What should one do to start trading in Interest Rate Futures?

Interest rate futures can be bought and sold through the trading members of the National Stock Exchange. To start trading in Interest Rate Futures one has to open an account with any of the trading member.

I believe or Happy Newyear
I celebrated christmas in style. Just wrote two poems about christ. Watched the movie taxi driver in my friend’s laptop.Me,papa and mummy had lunch together.After all I think christmas is all about joining together.This time my brother was not in the home.He just completed his Diploma in Nursing and now in Bidar to collect his certificates.He asked me to prepare a crib, which we always do in christmas, but I declined. For me getting his certificate is more important than celebrating christmas.

I long felt that I am always at the receiving end of grief so I can’t celebrate any of the festivals. Some days I may feel that I have talent and I will do something remarkable in my life.But then I realise that there is nothing in me and I am nothing and will remain so. Like my friend faisal told other day that I am full of dreams. It’s true and it is the fact that I am full of dreams.Since I am full of dreams the pain I suffer is more than anyone.

In this christmas I prayed alot to get over from all these grief and frustrations. Before christmas I wrote one piece about my life-It is like this: It is a story, but in other words it is not a story. It is a chapter of my life. My life don’t have so many chapters. I don’t have so many memories too, only a fistful of memories. That too bad even more bad. I was always ambitious. Dreaming is the only remedy to my problems, I always believed. During my school day’s also I was a big dreamer. Dreams in my view would alleviate our pain. It will give us strength to go beyond all odds. Actually I started dreaming even before APJ Abdul Kalam urged us to dream big. Always my situations were my enemies. They always stood against me and made me cry. Only I was there to cry for me.

I hope this christmas would bring me much happiness-Late christmas wishes to you all

May God bless you, May this season brings you and your family all happiness

We are heading towards a brand new life in 2010. Atleast I hope so. For me years are just numbers.The just pass through.I always believed in hard work. But there is not much success which urged me to work hard. I always believed that hard work would follow success but I can’t taste the beauty of this sentence in my life. I quote frost’I have miles to go before I sleep, I have promises to keep’. Promises more of them are to myslef. I my 25 years in this earth I have lied somany times to myself. I pretended as a winner but I was not. I stood up with head high but only the silence of air was around me. Wind clapped for me. Trees waved their heads. No sparrow cried for me. Now I have reached before the doors of 2010. Beginning of the end of another decade. I have my dreams with me. Dream to become a famous writer. Dream to become a documentary director. Dream to become a famous blogger. Dream to become a successful man. Every new year I wish the same. But my wishes would become nothing and I will end up in sorrow.I wanted to publish my book.

You may think these things as stupid. But believe me it is not like that.

It is another chapter of my life. This is the postmortem of my 25 years and still also I am dreaming.I believe in the beauty of my dreams. Recently I saw the movie of will smith-The pursuit of Happyness. I liked it very much. I was always an admirer of good dialogues. I took them down in my small diary. I the movie there is a dialogue fraction which says happyness can only pursue….I liked the sentence because it’s my opinion.

I am sorry, my intention was not to annoy you but wishing you a Happy and prosperous newyear. Just pursue your dreams.One day or other they will stand befor you as a real incident and smile at you till that moment don’t stop working.Don’t worry about me….I will just go through.

Wishing you a Prosperous 2010