കിരിത് പരിഖ് കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ത്യന്‍ സാമ്പത്തിക രംഗവും
ഇന്ത്യയിലെ പെട്രോളിയം മേഖല വീണ്‌ടും ചര്‍ചയാവുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായ ഇന്ത്യയിലെ പെട്രോളിയം മേഖലയില്‍ സമൂല മാറ്റത്തിന് വഴിവെയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി നിയമിച- കിരിത് പരിഖ കമ്മിറ്റി മുന്നോട്ട് വെച-ിരിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തികരംഗം മുഴുവന്‍ ചര്‍ച- ചെയ-ാന്‍ പോകുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സമര്‍പ്പിച-ത്.

























