സെന്‍സെക്‌സ് 17,600ന് മുകളില്‍
തുടര്‍ച-യായ ഏഴാം ദിവസവും ഇന്ത്യന്‍ സൂചികകള്‍ മികച- മുന്നേറ്റം കാഴ്‌ചവെചു. ഒരാഴ്‌ചയായി സൂചികകള്‍ നേട്ടത്തിന്റെ പാതയില്‍ തുടരുന്നതിന്റെ പ്രധാന കാരണം താഴ്‌ന്ന നിലവാരത്തില്‍ അതിന് ലഭിക്കുന്ന ഇടപാടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ്. ഈ ആഴ്‌ച ഇതുവരെ വിപണിയില്‍ കാളകളാണ് ആധിപത്യം പുലര്‍ത്തിയത്. 5250 എന്ന അതിപ്രധാന നിലവാരം മറികടന്നാണ് ദേശീയ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച-തും. തുടക്കത്തില്‍ സ്‌ഥിരത കൈവരിക്കുന്ന പ്രവണതയാണ് വിപണി കാഴ്‌ചവെച-ത്. എന്നാല്‍ ഉച-യ്ക്ക് ശേഷം യൂറോപ്യന്‍ വിപണികളില്‍ നിന്നുള്ള പോസിറ്റീവ് സൂചനകളെത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലും [...]

























