| Mobile | RSS

ഹെവിവെയ്റ്റ് ഓഹരികള്‍ തുണചു, വിപണിയില്‍ വീണ്ടുമ് നേട്ടം

January 14th, 2010 | No Comments | Posted in Stock Market, മലയാളം (Malayalam)

തുടര്കായായ  രണ്ടാം  ദിവസവും  ഇന്ത്യന്‍  സുഉചികകള്‍  നേട്ടം  രേഖപ്പെടുത്തി  വ്യാപാരം  അവസാനിപ്പിചു. കഴിഞ്ഞ  ദിവസത്തെ  അപേക്ഷിക്  വിപണിയില്‍  തുടക്കം  മുതല്‍  വാന്ങ്ങള്‍  പിന്തുണ  അതിസക്തമായിരുന്നു . വ്യാപാരാന്ത്യതോറ്റ്  അടുത്തപ്പോള്‍  വിപണിയില്‍  അല്പം  ലാഭമെടുപ്പ്  നടന്നെങ്കിലും  വിപണി  നേട്ടത്തില്‍  തന്നെയാണ്   വ്യാപാരം  പുര്തിയാക്കിയത് . വിപണിയിലെ  ഹെവിവെയ്റ്റ്  ഓഹാരികള്‍ക്ക്  മികചാ  പിന്തുണ  ലഭിച്ചതാണ്   സുഉചികകളെ  ലാഭത്തില്‍  എത്തിച്ചത്  . കുറച്  ദിവസം  മുമ്പ്  വിപണിയില്‍  നിലനിന്നിരുന്ന  അനിശ്ചിതത്വം  തല്‍ക്കാലം  മാരിയതായാണ്  പൊതുവേയുള്ള  വിലയിരുത്തല്‍ . രണ്ട്ട്  ദിവസം  തുടര്‍ചയായി  ഇന്ത്യന്‍  സുഉചികകള്‍  നേട്ടം  രേഖപ്പെടുത്തിയതില്‍  നിന്ന  ഇതാണ്  വ്യക്തമാകുന്നത് . പ്രതീക്ശിഇരുന്നതുപോലെ ഇപ്പോള്‍  വാന്ങ്ങള്‍  പിന്തുണ  ഇടത്തരം  ചെറുകിട  വിഭാഗം  ഓഹാരികളിലെക്കും  വ്യാപിച്ചിട്ടുണ്ട് .
17526-17628 പരിധിയില്‍  വ്യാപാരം  നടന്ന  സെന്‍സെക്സ്  75.07 പോയിന്റ്  ഉയര്‍ന്ന  17584.87  വ്യാപാരം   പുര്‍തിയാക്കി. ബോംബെ  ഓഹരി  വിപണിയില്‍  ആകെ  വ്യാപാരം  നടന്ന  2975 ഓഹരികളില്‍  1929 എന്നതിന്റെ  വിലയുയാര്‍ന്നപ്പോള്‍  980 ഓഹരികള്‍  നഷ്ടത്തിലാണ്  വ്യാപാരം  അവസാനിപ്പിച്ചത് . സെന്‍സെക്സിലെ  പകുതി  ഓഹരികള്‍  കാളകളെ  പിന്തുനകാപ്പോള്‍  പകുതി  ഓഹരികള്‍  കരടികല്‍ക്കൊപ്പം  കുടി . ദേശീയ ഓഹരി  സുചിക  25.95 പോയിന്റ്  ഉയര്‍ന്ന  5259.90l വ്യാപാരം  പൂര്തിയാക്കി. ഉപഭോഗ  വസ്തുക്കളുടെ   ഓഹരിവില  ഒന്നര  ശതമാനത്തിലധികം  ഉയര്‍ചാ  രേഖപ്പെടുത്തി . എഫ് .എം .സി .ജി ,  റിയാലിറ്റി , ബാങ്കിന്നഗ് വിഭാഗം  ഓഹരികളാണ്  ഇന്നലെ നഷ്ടത്തിലായത് .
റിലയന്‍സ്  കംമ്യുനിക്കെഷന്‍സ് ,എ.ബി .ബി , സീമന്സ, റിലയന്‍സ്  എന്നിവയാണ്  ഇനലെ  എടവുമാധികം  വിലയുയാര്‍ചാ  രേഖപ്പെടുത്തിയത് . യുനിളിവര്‍ , ടാറ്റ  പവര്‍ , എച്  .സി .എല്‍  എന്നിവയ്ക്കാണ്  എടവുമാധികം  വില്പന  സമ്മര്‍ദ്ദം  നേരിട്ടത് .

Leave a Reply 165 views, 1 so far today |

Author : Pramod Thomas

I am a writer. I write poetry and articles related to business and cinema. I have been writing articles for Newspapers and websites. Articles are available in the site www.pramodthomas.com

Leave a Reply

  • Archives