| Mobile | RSS

തുടക്കത്തിലെ കുതിപ്പ്‌ നിലനിര്‍ത്താനായില്ല

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ അപ്രതീക്ഷിത പ്രകടനം ദൃശ്യമായി. തുടക്കം കുതിപ്പ്‌ രേഖപ്പെടുത്തിയ സൂചികകളില്‍ ഉച-യോടടുപ്പിച-്‌ അല്‍പം ലാഭമെടുപ്പ്‌ നടന്നു. പിന്നീട്‌ ‘യു ടേണ്‍’ എടുത്ത ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തന്നെയാണ്‌ വ്യാപാരം നിര്‍ത്തിയത്‌. ചൊവ-ാഴ്‌ച നഷ്‌ടത്തില്‍ കച-വടം പൂര്‍ത്തിയാക്കിയ സൂചികകള്‍ ഇന്നലെ മികച- നിലവാരത്തിലാണ്‌ വ്യാപാരം തുടങ്ങിയത്‌. വ്യാപാര സമയത്തിനിടെ സെന്‍സെക്‌സ്‌ 100 പോയിന്റിലധികം മുന്നേറ്റം കാഴ്‌ചവെച-ിരുന്നു. എന്നാല്‍ ആ കുതിപ്പ്‌ അധിക സമയം നീണ്‌ടുനിന്നില്ല എന്ന്‌ മാത്രം. തുടര്‍ന്ന്‌ വിപണിയില്‍ ചാഞ്ചാട്ടമാണ്‌ ദൃശ്യമായത്‌. രണ്‌ട്‌ [...]

[ More ] March 10th, 2010 | No Comments | Posted in മലയാളം |

ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്‌ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ ചാഞ്ചാട്ടം ദൃശ്യമായി. വ്യാപാര സമയം മുഴുവന്‍ കയറ്റിറക്കങ്ങള്‍ കാണിച- സൂചികകള്‍ ഒടുവില്‍ നേരിയ നഷ്‌ടം രേഖപ്പെടുത്തിയാണ്‌ വ്യാപാരം നിര്‍ത്തിയത്‌. കച-വടം പൊടി പൊടിക്കുന്നതിനിടെ മര്‍മ്മപ്രധാന നിലവാരങ്ങളില്‍ നിന്ന്‌ താഴേക്ക്‌ വഴുതി വീണെങ്കിലും അവസാന മണിക്കൂറുകളില്‍ അല്‍പം കരകയറ്റം കാഴ്‌ചവെച-ു. ബോംബെ ഓഹരി സൂചിക 17,100 എന്ന നിലവാരത്തില്‍ നിന്ന്‌ താഴെയിറങ്ങിയാണ്‌ ക്ലോസ്‌ ചെയ്‌തതെങ്കിലും ദേശീയ ഓഹരി സൂചിക 5100ന്‌ തൊട്ട്‌ മുകളില്‍ വന്നു നിന്നു. കഴിഞ്ഞ ദിവസം നേട്ടം രേഖപ്പെടുത്തിയ സൂചികകള്‍ക്ക്‌ [...]

[ More ] March 9th, 2010 | No Comments | Posted in മലയാളം |

A hug by the wind

Enormous dreams
Fist full of happiness
Like a democratic rainbow,
The road is crowed
Some sad song comes from the radio
No hope,
Only conversations last
The table of last supper is full of blood
The liquor filament of the day still shines
Which day is this,
Day above all days!!
Or the day beneath the soldier’s boot
Wind, full of dead bodies, comes from Iraq
It is [...]

[ More ] March 9th, 2010 | No Comments | Posted in Poems |

Indian stock market outlook

After the union budget Indian stock market gained momentum. The 750 plus points rally post budget was the clear indication of a bull rally. Disinvestment programmes in the pipeline more and more traders attracted towards Indian stocks. From the current levels the Indian indices will go upwards in the recent future.
Governmet policies regarding fiscal consolidation [...]

[ More ] March 9th, 2010 | No Comments | Posted in Stock Market |

വിപണിയില്‍ കുതിപ്പ്‌; സെന്‍സെക്‌സ്‌ 108 പോയിന്റ്‌ ഉയര്‍ന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു. ബജറ്റ്‌ കഴിഞ്ഞുള്ള രണ്‌ടാമത്തെ ആഴ്‌ചയും ഇന്ത്യന്‍ സൂചികകള്‍ വിലയുയര്‍ച- രേഖപ്പെടുത്തിയാണ്‌ വ്യാപാരം തുടങ്ങിയത്‌. കഴിഞ്ഞ ആഴ്‌ച നിര്‍ത്തിയേടത്ത്‌ നിന്നാണ്‌ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ തുടങ്ങിയത്‌. വിപണിയിലെ പോസിറ്റീവ്‌ തരംഗങ്ങള്‍ക്ക്‌ ഇതുവരെ അറുതിയായില്ല എന്നാണ്‌ ഈ കുതിപ്പ്‌ നല്‍കുന്ന സൂചന. ഇടപാടുകാരുടെ ആത്മവിശ്വാസം നന്നായി വര്‍ധിച-ിട്ടുണ്‌ട്‌. കഴിഞ്ഞ ആഴ്‌ചയിലെ ക്ലോസിങ്ങിനെ അപേക്ഷിച-്‌ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ്‌ വ്യാപാര സമയത്തുടനീളം അതേ നിലവാരത്തില്‍ തുടരുകയും ചെയ്‌തു. ബോംബെ ഓഹരി സൂചിക [...]

[ More ] March 8th, 2010 | No Comments | Posted in മലയാളം |

നേട്ടത്തോടെ വാരാന്ത്യ വ്യാപാരത്തിന്‌ അവസാനം

വിപണിയെ സംബന്ധിച-ിടത്തോളം മികച- ഒരാഴ്‌ചയ്ക്ക്‌ നേട്ടത്തോടെ തന്നെ പര്യവസാനം. വ്യാഴാഴ്‌ച മാത്രം അല്‍പം നഷ്‌ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ ആ നഷ്‌ടം നികത്തി നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. ബജറ്റിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ആഴ്‌ചയും ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാണ്‌ വ്യാപാരം നിര്‍ത്തിയത്‌. തുടര്‍ച-യായ രണ്‌ടാം ആഴ്‌ചയാണ്‌ ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലാകുന്നത്‌. ഇന്നലെ വ്യാപാര സമയത്ത്‌ ഇന്ത്യന്‍ സൂചികകള്‍ സ്‌ഥിരത കൈവരിക്കുന്നതിനാണ്‌ പരിശ്രമിച-ത്‌. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള സൂചനകളും അനുകൂലമായപ്പോള്‍ ദേശീയ ഓഹരി സൂചിക 5100 എന്ന നിലവാരത്തിന്‌ മുകളിലെത്തി. [...]

[ More ] March 5th, 2010 | No Comments | Posted in മലയാളം |

ദീര്‍ഘവീക്ഷണമില്ലാത്ത കേരള ബജറ്റ്‌

ഇത്‌ ബജറ്റിന്റെ കാലമാണ്‌. കേന്ദ്ര ബജറ്റ്‌ കഴിഞ്ഞ ഫെബ്രുവരി 26ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിച-ു. ചരിത്രത്തിലാദ്യമായി പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയതിനും ഇത്തവണത്തെ ബജറ്റ്‌ അവതരണം വേദിയായി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനമാണ്‌ ഇതിന്‌ കാരണം. എന്തെല്ലാം കാരണങ്ങള്‍ നിരത്തിയാലും തീരുമാനം ജനത്തിന്‌ ഇരുട്ടടിയായി എന്ന്‌ പറയാതെ വയ-. ഭക്ഷണ സാധനങ്ങളുടെ വില അനു നിമിഷം എന്നോണം കുതിക്കുകയാണ്‌. ദീര്‍ഘ വീക്ഷണം ഇല്ലാത്ത നേതാക്കള്‍ ചിലപ്പോള്‍ നാടിന്‌ ശാപമാകാറുണ്‌ട്‌. അവര്‍ നിലവിലെ നിലനില്‍പിന്‌ മാത്രമുള്ള കാര്യങ്ങള്‍ ചെയ-ുന്നു എന്നത്താണ്‌ [...]

[ More ] March 5th, 2010 | No Comments | Posted in മലയാളം |

Twitter: The name of a phenomenon

It started only in 2006. With a span of 4 years (will complete the four year tenure only in March) it has become an online phenomenon. This phenomenon is called Twitter. Twitter answers the question ‘what are you doing now’ round the clock. Twitter has defined microblogging in it’s way. According to www.internetworldstats.com there are [...]

[ More ] March 5th, 2010 | 2 Comments | Posted in Current Affairs |

ലാഭമെടുപ്പ്‌; വിപണിയില്‍ നേരിയ നഷ്‌ടം

കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളില്‍ തുടര്‍ച-യായി മുന്നേറ്റം രേഖപ്പെടുത്തിയ ഇന്ത്യന്‍ സൂചികകളില്‍ ഇന്നലെ നേരിയ തോതില്‍ ലാഭമെടുപ്പ്‌ നടന്നു. വിപണിയില്‍ പ്രതിയോഗികളില്ലാതെ അമറി നടന്ന കാളകള്‍ക്ക്‌ ഇടപാടുകാര്‍ മൂക്കുകയര്‍ ഇട്ടപ്പോള്‍ സൂചികകള്‍ ഇന്നലെ മുഴുവന്‍ നഷ്‌ടക്കച-വടം നടത്തി സമയം കൊന്നു. എങ്കിലും കാര്യമായ രീതിയില്‍ ലാഭമെടുപ്പ്‌ നടന്നിട്ടില്ല. വിപണിയിലെ ഇന്നലത്തെ പ്രകടനം പ്രതീക്ഷിച-ിരുന്നതാണ്‌. വിവിധ വിഭാഗം ഓഹരികളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമായി. കഴിഞ്ഞ ദിവസം 17,000ന്‌ തൊട്ടു മുകളിലെത്തി വ്യാപാരം നിര്‍ത്തിയ സെന്‍സെക്‌സ്‌ ഇന്നലെ ആ സുപ്രധാന നിലവാരത്തിന്‌ [...]

[ More ] March 4th, 2010 | No Comments | Posted in മലയാളം |

Oh, My God!, Football World cup is coming

I was thinking about the hockey world cup. Suddenly a thought struck in my mind. It was about the much awaited FIFA world cup. After a long gap of four years world cup is going to happen in South Africa. This is the third world cup of 21st century. We had Brazil and Italy as [...]

[ More ] March 4th, 2010 | No Comments | Posted in Current Affairs |
  • Archives